Jump to content

ഭോജ്താൽ

Coordinates: 23°15′N 77°20′E / 23.25°N 77.34°E / 23.25; 77.34
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bhojtal
Upper Lake
Bhojtal is located in Bhopal
Bhojtal
Bhojtal
Location of Upper Lake in Bhopal
സ്ഥാനംമദ്ധ്യപ്രദേശ്, ഭോപാൽ
നിർദ്ദേശാങ്കങ്ങൾ23°15′N 77°20′E / 23.25°N 77.34°E / 23.25; 77.34
പ്രാഥമിക അന്തർപ്രവാഹംകോലൻസ് നദി
Catchment area361 km2 (139 sq mi)
Basin countriesIndia
പരമാവധി നീളം31.5 km (19.6 mi)
പരമാവധി വീതി5 km (3.1 mi)
ഉപരിതല വിസ്തീർണ്ണം31 km2 (12 sq mi)
അധിവാസ സ്ഥലങ്ങൾഭോപാൽ

മദ്ധ്യപ്രദേശിന്റെ തലസ്ഥാനനഗരമായ ഭോപ്പാൽ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന വലിയ തടാകമാണ് ഭോജ്ടാൽ. ഇത് അപ്പർ ലേക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. ഭോപ്പാൽ നഗരത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സ് ഈ തടാകമാണ്. നഗരത്തിലെ 40% പേരും ഈ തടാകത്തിലെ ജലമാണ് നിത്യോപയോഗങ്ങൾക്ക് ഉപയോഗിക്കുന്നത്.

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഭോജ്താൽ&oldid=3820987" എന്ന താളിൽനിന്ന് ശേഖരിച്ചത്