വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-12-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളത്താമര
വെള്ളത്താമര

താമര: ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജലനിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ സസ്യത്തെ അല്ലെങ്കിൽ അതിന്റെ പൂവിനെയാണ് താമര എന്നുവിളിക്കുന്നത്. ഇത് ഇന്ത്യയുടെ ദേശീയ പുഷ്പമാകുന്നു. താമരയുടെ വിത്തുകൾ ഔഷധഗുണമുള്ളവയാണ്. വെള്ള നിറത്തിലുള്ള താമരയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: Challiyan

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>