വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-11-2014
ദൃശ്യരൂപം
ദേശാടന സ്വഭാവമുള്ള ഒരു ശലഭമാണ് വരയൻ കടുവ(Striped Tiger). നിംഫാലിഡേ കുടുംബത്തിൽ പെടുന്ന ഈ ഇനം ശലഭങ്ങളെ ഇന്ത്യയിൽ സുലഭമായി കാണാവുന്നതാണ്. എരിക്കുതപ്പി എന്ന ശലഭത്തോട് വളരെയധികം സാമ്യം ഇവയ്ക്കുണ്ട്.
ഛായാഗ്രഹണം: വിനീത്