വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-06-2013
ദൃശ്യരൂപം
20 മീറ്റർ വരെ നീളത്തിൽ വളരുന്ന, നിറയെ കൂർത്ത മുള്ളുകളുള്ള ഒരിനം വള്ളിച്ചെടിയാണ് കരിങ്ങി അഥവാ കാട്ടുകഴഞ്ചി (ശാസ്ത്രീയനാമം: Moullava spicata). പശ്ചിമഘട്ടതദ്ദേശവാസിയാണ്. വേര് ന്യൂമോണിയയ്ക്കും, തണ്ട് ത്വക്കുരോഗങ്ങൾക്കും ഔഷധമാണ്.
ഛായാഗ്രഹണം : വിനയരാജ്.വി ആർ.