വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-02-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എലിഫന്റ ഗുഹാകവാടം‍‍‍

മഹാരാഷ്ട്രയിലെ മുംബൈ തുറമുഖത്തിന് സമീപം അറബിക്കടലിലുള്ള ഒരു ദ്വീപിലെ ഗുഹാക്ഷേത്രമാണ് എലഫൻറാ ഗുഹകൾ. ലോകപൈതൃകസ്ഥാനങ്ങളിലൊന്നായി യുനെസ്കോ അംഗീകരിച്ച ഇവിടെ ആകർഷകമായ അനേകം ശില്പങ്ങളുണ്ട്.


ഛായാഗ്രഹണം: റസിമാൻ ടി.വി

തിരുത്തുക