വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-01-2016

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അരയന്നങ്ങളിലെ കറുത്ത നിറത്തിലുള്ള ഒരിനമാണ് കറുത്ത അരയന്നം.ഇവ ദേശാടനപക്ഷികളാണ്. ആസ്ത്രേലിയയുടെ തെക്കുകിഴക്കൻ, തെക്കുപടിഞ്ഞാറൻ മേഖലകളിലാണ് ഈ പക്ഷികൾ പ്രധാനമായും കാണപ്പെടുന്നത്. ന്യൂസീലാൻഡിലും ഉണ്ടായിരുന്നെങ്കിലും തുടർച്ചയായ വേട്ടയാടൽ മൂലം ഈ പക്ഷികൾ അവിടെ ഇല്ലാതാകുകയായിരുന്നു. എന്നാൽ പിൽക്കാലത്ത് വീണ്ടും ഈ പക്ഷികളെ ഇവിടെ എത്തിക്കുകയും തുടർന്ന് അവയുടെ എണ്ണം കൂടുകയും ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം: ഇർവിൻ തിരുത്തുക