വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-04-2023
ദൃശ്യരൂപം
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലുള്ള പാടങ്ങളിലും കണ്ടങ്ങളിലും തീരപ്രദേശങ്ങളിലും സാധാരണയായി കണ്ടുവരുന്ന ഒരു പക്ഷിയാണു് പവിഴക്കാലി. ആൺകിളികൾക്ക് തലയിലും പിൻകഴുത്തിലും ചാരനിറത്തിലുള്ള തൂവൽ ഉണ്ടാവും. നീണ്ടു കൂർത്ത കൊക്കുകളും ചുവപ്പു നിറമ്മുള്ള നീണ്ട കാലുകളുമാണ്, ചിറകുകൾ കറുത്തതും ബാക്കി ശരീരം വെളുത്തതുമാണ്.
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്