വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-08-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kizhunna beach 2.jpg

കണ്ണൂർ ജില്ലയിലെ എടക്കാട് പഞ്ചായത്തിലെ കടൽത്തീരമാണ് കിഴുന്ന കടൽ‌ത്തീരം. ഇത് കണ്ണൂർ-തലശ്ശേരി ദേശീയപാത 17 ൽ നിന്നും 2.5 കിലോമീറ്റർ ദൂരെയാണ് സ്ഥിതിചെയ്യുന്നത്.


ഛായാഗ്രഹണം: കെ. എസ്. മിനി തിരുത്തുക