Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-12-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണ്
കണ്ണ്

കണ്ണ്: പ്രകാശം തിരിച്ചറിഞ്ഞ് കാഴ്ച ലഭ്യമാക്കുന്ന അവയവമാണ് കണ്ണ്. ജീവികളിലെ ഏറ്റവും ലളിതമായ കണ്ണിനു പരിസരത്തെ ഇരുട്ടും,വെളിച്ചവും ഏതെന്നു തിരിച്ചറിയാൻ മാത്രമുള്ള കഴുവുമാത്രമെയുള്ളൂ. സങ്കീർണ്ണമായ കണ്ണുകളുള്ള ജീവികൾക്ക്‌‍ നിറം, ആകാരം എന്നിവ വേർതിരിച്ചറിയാനുള്ള കഴിവുകളുണ്ട്. മനുഷ്യൻ ഉൾപ്പടെയുള്ള സസ്തനികളിലുള്ള കണ്ണുകൾ ഒരേ ബിന്ദുവിൽ കേന്ദ്രീകരിക്കത്തക്ക ദ്വിദൃഷ്ടി ശക്തിയുള്ളവയാണ്‌. മീൻ,പരാദങ്ങൾ എന്നിവയ്ക്കും ഈ കഴിവുണ്ട്‌. ഓന്ത്‌, മുയൽ തുടങ്ങിയ ജീവികളിൽ രണ്ടുകണ്ണുകളും വെവ്വേറെ ദൃശ്യങ്ങളാണ്‌ സംവേദനം ചെയ്യുന്നത്‌. മനുഷ്യന്റെ വലത്തെ കണ്ണാണ് ചിത്രത്തിൽ

ഛായാഗ്രഹണം: Aruna

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>