വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-02-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Orchid11.JPG
Orchid11.JPG

ഓർക്കിഡേസിയേ (orchidaceae) കുടുംബത്തിൽ പെട്ടതാണ് ഓർക്കിഡ്. 800 ജനുസ്സുകൾ ഉള്ള ഓർക്കിഡ് ഏഷ്യ,ദക്ഷിണ അമേരിക്ക മുതലായ സ്ഥലങ്ങളിൽ കണ്ട് വരുന്നു. ഓർക്കിസ് എന്ന ഗ്രീക് വാക്കിൽ നിന്നാണ് ഈ പേര് ലഭിച്ചത്. പല നിറങ്ങളിലും വർണ്ണങ്ങളിലും കാണപ്പെടുന്ന ഇതിന്റെ പൂക്കൾ മനോഹരമാണ് ഗ്രീക്ക് ഭാഷയിൽ വ്രഷണങ്ങൾ എന്ന അർത്ഥം വരുന്ന ഓർക്കിസ് എന്ന പദത്തിൽ നിന്നാണ് ഓർക്കിഡ് എന്ന പേർ രൂപപ്പെട്ടത്. പുരാതന ഗ്രീക്ക് ചരിത്രകാരനായ തിയോഫ്രാസ്റ്റസ് (370-285 ബി.സി.) തന്റെ ചെടികളെ കുറിച്ചുള്ള പുസ്തത്തിൽ വ്രഷണങ്ങൾക് സമാനമായ വേരുകളുള്ള ചെടിയെക്കുറിച്ച് പരാമർശിക്കുകയുൺടായി. ഈ പരാമർമാണ് ഓർക്കിഡിന്‌ ആ പേർ സിദ്ധിക്കാൻ കാരണമായത്. >>>


ഛായാഗ്രഹണം: Aruna

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>