വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-06-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെച്ചൂർ പശു
വെച്ചൂർ പശു

കേരളത്തിന്റെ തനതായ ഒരു പശുവർഗ്ഗമാണ് വെച്ചൂർ പശു. ഉയരക്കുറവ്, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കഴിവ്, രോഗപ്രതിരോധശേഷി, പാലിലെ ഔഷധഗുണം തുടങ്ങിയ പ്രത്യേകതകളാൽ പ്രശസ്തമാണ് ഈ ജനുസ്സ്. പാൽ ഉത്പാദനവർദ്ധനവിനു വേണ്ടി നടപ്പിലാക്കിയ ക്രോസ് ബ്രീഡിങ് പദ്ധതി മൂലം വംശനാശത്തിന്റെ വക്കിലെത്തിയ ഈ പശുക്കളിന്ന് കേരളത്തിൽ മുന്നൂറോളം എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ.

ഛായാഗ്രഹണം : ഷാജി മുള്ളൂക്കാരൻ

തിരുത്തുക