Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-06-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെയ്‌സി
ഡെയ്‌സി

ക്രിസാന്തിമം ല്യുക്കാന്തിമം എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഒരു ഉദ്യാനസസ്യമാണ് ഡെയ്‌സി. യൂറോപ്പാണ് ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു. ചിരസ്ഥായിയായ ഈ സസ്യം പൂന്തോട്ടങ്ങളിൽ നട്ടുവളർത്തപ്പെടുന്നതാണെങ്കിലും പലപ്പോഴും തരിശു ഭൂമികളിലും വെളിപ്രദേശങ്ങളിലും കളയായി വളരുന്നതു കാണാം.


ഛായാഗ്രഹണം: അരുണ


തിരുത്തുക