Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-01-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർസ് ഓർബിറ്റർ മിഷന്റെ പാത
മാർസ് ഓർബിറ്റർ മിഷന്റെ പാത

2013 നവംബർ 5-ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാർസ് ഓർബിറ്റർ മിഷൻ. അനൗദ്യോഗികമായി ഇത് മംഗൾയാൻ എന്നും അറിയപ്പെടുന്നു.

മാർസ് ഓർബിറ്റർ മിഷന്റെ പാതയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: നവനീത് കൃഷ്ണൻ എസ്.

തിരുത്തുക