വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ജോസഫ് ഗീബൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജോസഫ് ഗീബൽസ്[തിരുത്തുക]

തന്റെ നേതാവിന്റെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടനായി അദ്ദേഹത്തിന്റെ നിലപാടുകൾ നടപ്പിലാക്കാൻ അസത്യങ്ങളും അർദ്ധസത്യങ്ങളും സത്യങ്ങൾ എന്ന രീതിയിൽ ആവർത്തിച്ച് ജനങ്ങളുടെ മനസ്സിൽ ഉറപ്പിച്ച് ഒരു ലോകയുദ്ധത്തിന്റെ തന്നെ കാരണക്കാരിൽ ഒരാളായ ഗിബൽസിന്റെ ചരിത്രം മറാക്കാതെ പഠിക്കേണ്ടതാണ്. ഇംഗ്ലീഷ് ലേഖനത്തിന്റെ വിവർത്തനമാണ്. നാമനിർദ്ദേശം ചെയ്യുന്നു.--Vinayaraj (സംവാദം) 12:42, 11 മാർച്ച് 2017 (UTC)[മറുപടി]