വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ജവഹർലാൽ നെഹ്രു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജവഹർലാൽ നെഹ്രു[തിരുത്തുക]

ലേഖനത്തിന്റെ നിർമ്മാണത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. അവലംബം ആവശ്യമാണ് എന്ന് രേഖപ്പെടുത്തിയ സ്ഥലത്തെല്ലാം അവലംബം ചേർത്തിട്ടുണ്ട്.ഭൂരിഭാഗവും ഇംഗ്ലീഷ് വിക്കിയുടെ പകർപ്പാണ്‌.തിരഞ്ഞെടുക്കാൻ നല്ലതാണെന്ന് തോന്നുന്നു. Akhiljaxxn (സംവാദം) 09:30, 8 ഡിസംബർ 2016 (UTC)[മറുപടി]

ജനുവരി മാസത്തെ തിരഞ്ഞെടുത്ത ലേഖനം ബിപിൻ (സംവാദം) 15:04, 10 ജനുവരി 2017 (UTC)[മറുപടി]