വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ഇരുപത്തിയെട്ട് (ചീട്ടുകളി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇരുപത്തിയെട്ട് (ചീട്ടുകളി)[തിരുത്തുക]

തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു. --Jairodz സം‌വാദം 03:39, 14 ഓഗസ്റ്റ് 2011 (UTC)[മറുപടി]

സംവാദം[തിരുത്തുക]

സമഗ്രലേഖനമായില്ല എന്ന് ജുനൈദ് പറഞ്ഞു. എന്തിനെക്കുറിച്ചാണ് പരാമർശിക്കാത്തത് എന്നുകൂടീ പറയുകയാണെങ്കിൽ എഴുതാൻ ശ്രമിക്കാം. --Vssun (സുനിൽ) 06:19, 14 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ലേഖനം പ്രധാനമായും കളിക്കുന്ന രീതിയെപറ്റി മാത്രമാണെന്ന് തോന്നുന്നു. ഉത്ഭവം (ഉണ്ടാവുമോ?) കണ്ടുവരുന്ന പ്രദേശങ്ങൾ തുടങ്ങി കളിയെ ചുറ്റുപ്പറ്റിയുള്ള മറ്റ് ഭാഗങ്ങളൊന്നും ലേഖനത്തിൽ ഇല്ല. --ജുനൈദ് | Junaid (സം‌വാദം) 09:21, 24 ഓഗസ്റ്റ് 2011 (UTC)[മറുപടി]
നന്ദി ജുനൈദ്. കേരളത്തിൽ മൊത്തമായും ഉണ്ട് എന്ന് ലേഖനത്തിലുണ്ട്, 29 എന്ന കളിയുമായുള്ള ബന്ധത്തെക്കുറിച്ചുമുണ്ട്. കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കാം.--Vssun (സുനിൽ) 09:27, 24 ഓഗസ്റ്റ് 2011 (UTC)[മറുപടി]
☒N അനുകൂലാഭിപ്രായമില്ല--റോജി പാലാ 10:02, 30 സെപ്റ്റംബർ 2011 (UTC)[മറുപടി]