വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മഹാവിഷ്‌ണു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാവിഷ്‌ണു, Mahavishnu എന്നീ രണ്ട് ലേഖനങ്ങളും ഒരേ ഉള്ളടക്കം. നിറയേ തെറ്റുകൾ. ഒരു വിജ്ഞാനകോശത്തിന് ഇത് തീർത്തും അനുചിതം. പൂർണ്ണമായും തിരുത്തിശരിയാക്കാത്തപക്ഷം മായ്ക്കുന്നതാണ് നല്ലത് ---Vijayan Rajapuram {വിജയൻ രാജപുരം} 10:57, 4 മേയ് 2020 (UTC)[മറുപടി]

പൂർണ്ണമായും യോജിക്കുന്നു. വേഗത്തിൽ മായ്ക്കുക. --രൺജിത്ത് സിജി {Ranjithsiji} 16:17, 4 മേയ് 2020 (UTC)[മറുപടി]