വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മലയാളം ബൈബിൾ പരിഭാഷാ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അവിടുന്നും ഇവിടുന്നുമൊക്കെ കോപ്പി പേസ്റ്റ് ചെയ്യാതെ സ്വന്തമായ ഭാഷയിൽ വൃത്തിയായി കാര്യങ്ങൾ എഴുത്താൻ ശ്രമിക്കുക. ഇതല്ല വിക്കിപീഡീയയ്ക്കു വേണ്ടതെന്നറിയുക. --Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:42, 15 സെപ്റ്റംബർ 2017 (UTC)[മറുപടി]

ഞാനൊന്നുടച്ചെഴുതിയിട്ടുണ്ട്. തൃപ്തികരമാണോയെന്ന് നോക്കുമോ? അല്ലയെങ്കിൽ മെച്ചപ്പെടുത്തുവാനുള്ള അഭിപ്രായങ്ങൾ ദയവായി നൽകുക. - Beniza 20:26, 27 സെപ്റ്റംബർ 2017 (UTC)[മറുപടി]