വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അർജുൻ സുന്ദരേശൻ (അർജ്യൂ)
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ശ്രദ്ധേയാനല്ലാത്തയാൾ. പെട്ടന്ന് തന്നെ നീക്കം ചെയ്തു. Akhiljaxxn (സംവാദം) 06:55, 19 മേയ് 2020 (UTC)[മറുപടി]
അർജുൻ സുന്ദരേശൻ (അർജ്യൂ)
[തിരുത്തുക]സമൂഹമാധ്യമത്തിൽ വരിക്കാരുടെ എണ്ണം കൂടി എന്നുവച്ച് വിക്കിപീഡിയയിൽ താൾ രൂപീകരിക്കാൻ ആകുമോ? ശ്രദ്ധേയത ഉള്ളതായി കാണുന്നില്ല.--Akhil Aprem😀be happy 04:03, 19 മേയ് 2020 (UTC)[മറുപടി]
ഈ ലേഖനം അദ്ദേഹത്തിന്റെ വരിക്കാരുടെ എണ്ണത്തിൽ അധിഷ്ഠിതമല്ല, മറിച്ച് ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അദ്ദേഹം അടുത്തിടെ നടത്തിയ വിവാദങ്ങളിലുമാണ്.Outlander07 (സംവാദം) 05:32, 19 മേയ് 2020 (UTC)[മറുപടി]
സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള പുരസ്കാരങ്ങൾ, പ്രശസ്തി പത്രം മുതലായ വിവരങ്ങളൊന്നും തന്നെ ലേഖനത്തിൽ കാണുന്നില്ല. സോഷ്യൽ മീഡിയയിൽ റോസ്റ്റ് വീഡിയോസ് ചെയ്ത് വിവാദമായി എന്ന ഒരു കാരണത്താൽ മാത്രം ശ്രദ്ധേയത ഉള്ളതായി കണക്കാക്കാൻ പറ്റില്ല. സാധിക്കുമെങ്കിൽ ശ്രദ്ധയുള്ള കൂടുതൽ വിവരങ്ങൾ ചേർക്കാൻ ശ്രമിക്കുക. Akhil Aprem😀be happy 06:14, 19 മേയ് 2020 (UTC)[മറുപടി]
അംഗീകരിക്കുന്നു.കൂടുതൽ ശ്രദ്ധേയമായ വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രമിക്കാം അല്ലാത്തപക്ഷം താങ്കൾക്ക് ലേഖനം നീക്കം ചെയ്യലുമായി മുന്നോട്ട് പോകാവുന്നതാണ്.Outlander07 (സംവാദം) 06:30, 19 മേയ് 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.