വാൽഡോർഫ് സലാഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Waldorf salad
A Waldorf salad with green grapes and whole walnuts
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംUnited States
പ്രദേശം/രാജ്യംNew York
സൃഷ്ടാവ് (ക്കൾ)Oscar Tschirky
വിഭവത്തിന്റെ വിവരണം
CourseAppetizer
Serving temperatureChilled
പ്രധാന ചേരുവ(കൾ)Apples, celery, mayonnaise, walnuts, grapes
വ്യതിയാനങ്ങൾPoultry, dried fruit (raisins, dates), yogurt dressing, zest of citrus

വാൽഡോർഫ് സലാഡ് സാധാരണയായി പഴവർഗ്ഗങ്ങളും നട്ടും ഉപയോഗിച്ചുണ്ടാക്കുന്ന ഒരു സലാഡാണ്. ആപ്പിൾ, സെലറി, മുന്തിരി, വാൽനട്ട് എന്നിവയോടൊപ്പം മയോന്നയിസ് (സോസ്) ചേർത്ത് ഉർവച്ചീര (ഇത് വിശപ്പുണ്ടാക്കുകയും ലഘുഭക്ഷണമായും ഉപയോഗിക്കുന്നു) കൊണ്ടലങ്കരിച്ച് ഉപയോഗിക്കുന്നു. [1]

ചരിത്രം[തിരുത്തുക]

ന്യൂയോർക്ക് നഗരത്തിലെ വാൽഡോർഫ്-അസ്റ്റോറിയ ഹോട്ടലിൽ [2]1896 മാർച്ച് 14 ന് സെന്റ് മേരീസ് ഹോസ്പിറ്റലിന്റെ ബഹുമാനാർത്ഥം നൽകിയ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി ചിൽഡ്രൻസ് ബഹുമതി നൽകുന്നതിന് വേണ്ടിയാണ് വാൽഡോർഫ് സലാഡ് ആദ്യം സൃഷ്ടിക്കപ്പെട്ടത്.[3][4] വാൽഡോർഫിന്റെ മെയ്ട്രേ ഡി ഹോറ്റൽ ആയിരുന്ന ഒസ്കാർ സിചിർകി, നിരവധി വിഭവങ്ങളുടെ പാചകക്കുറിപ്പ് സൃഷ്ടിക്കുന്നതിൽ വ്യാപകമായി അറിയപ്പെടുന്നു. 1896- ൽ ഓസ്കാർ ഓഫ് വാൽഡോർഫ് എന്ന പുസ്തകത്തിൽ ഈ സാലഡ് സ്ഥാനം നേടിയിരുന്നു.

ജനപ്രിയ സംസ്കാരത്തിൽ[തിരുത്തുക]

ബിബിസിയിലെ സിറ്റ്കോം ഫാൾട്ടി ടവേഴ്‌സിന്റെ പേരിടാത്ത എപ്പിസോഡിലാണ് ഈ വിഭവം പ്രധാനമായും അവതരിപ്പിച്ചിരിക്കുന്നത്. [5] ഹൗസ് ഓഫ് ഗെയിംസിന്റെ അവസാനത്തിലും ഇത് പരാമർശിക്കപ്പെടുന്നു. Girlfriends’ Guide to Divorce season 1 എപ്പിസോഡ് 11, ൽ സൂചിപ്പിച്ചുകൊണ്ട് ഈ വിഭവം “ട്രെയിലർ ട്രാഷ് ഫുഡ്” എന്ന് പരാമർശിച്ചിരിക്കുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Judith Weinraub (15 November 2016). Salad: A Global History. Reaktion Books. pp. 89–. ISBN 978-1-78023-705-3.
  2. Nan Lyons (1 March 1990). New York City 1990. Bantam. ISBN 978-0-553-34845-3.
  3. Janet Clarkson (24 December 2013). Food History Almanac: Over 1,300 Years of World Culinary History, Culture, and Social Influence. Rowman & Littlefield Publishers. pp. 245–. ISBN 978-1-4422-2715-6.
  4. "The History of Waldorf Salad". Kitchen Project. Retrieved 2007-09-20.
  5. Albert Jack (2 September 2010). What Caesar Did For My Salad: The Secret Meanings of our Favourite Dishes. Penguin Books Limited. pp. 168–. ISBN 978-0-14-192992-7.
"https://ml.wikipedia.org/w/index.php?title=വാൽഡോർഫ്_സലാഡ്&oldid=3234068" എന്ന താളിൽനിന്ന് ശേഖരിച്ചത്