ഉർവച്ചീര
ദൃശ്യരൂപം
ഉർവച്ചീര | |
---|---|
![]() | |
ഉർവച്ചീരപ്പാടം | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | L. sativa
|
Binomial name | |
Lactuca sativa |
കമ്പോസിറ്റേ സസ്യകുലത്തിൽപെടുന്ന ഒരു ഇലക്കറിവിളയാണ് ഉർവച്ചീര. ഒരു വാർഷിക ഔഷധ സസ്യമാണിത്. ഇതിന്റെ ശാസ്ത്രനാമം: ലാക്റ്റ്യുക്ക സറ്റൈവ (Lactuca sativa).[1]
ഇലക്കറി വിഭവം
[തിരുത്തുക]ഏകദേശം ഒരു മീറ്റർ ഉയരത്തിൽ വളരുന്ന ഇതിന്റെ ഇല പാകംചെയ്യാതെതന്നെ സാലഡ് ആയി ഭക്ഷിക്കാവുന്നതാണ്.[2]
കൃഷിരീതി
[തിരുത്തുക]ശീതമേഖലയിൽ നന്നായി വളരുന്ന ഈ ചെടി സെപ്റ്റംബർ, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ കൃഷി ചെയ്യാവുന്നതണ്. വിത്തു പാകി തൈകളാക്കി പറിച്ചു നട്ടാണ് ഇവ വളർത്തുന്നത്. ചീര വളർത്തുന്നതുപോലെതന്നെ ഇതും വളർത്താം.[2]
വിളവെടുപ്പ്
[തിരുത്തുക]ചെടികൾക്ക് രണ്ടുമാസത്തെ വളർച്ചയെത്തുമ്പോൾ മുതൽ ഇല നുള്ളി തുടങ്ങാം. സാലഡിനു പുറമേ കാബേജ് പാകം ചെയ്യുന്നതുപോലെ ഇതും പാകം ചെയ്ത് ഉപയോഗിക്കാം. വിശിഷ്ടങ്ങളായ മാംസക്കറികളും മറ്റു ചില വിഭവങ്ങളും അലങ്കരിക്കൻ വേണ്ടിയും ഉർവച്ചീരയുടെ ഇല ഉപയോഗിക്കാറുണ്ട്.[1]
ചിത്രശാല
[തിരുത്തുക]-
Iceberg lettuce
-
Iceberg lettuce
അവലംബം
[തിരുത്തുക]- ↑ 1.0 1.1 ന്യൂ വേൾഡ് എൻസൈക്ലോപീഡിയയിൽ നിന്ന് ഉർവച്ചീര
- ↑ 2.0 2.1 വെജിറ്റബിൾ ഡിക്ഷനറിയിൽ നിന്ന് Archived 2012-03-15 at the Wayback Machine ഉർവച്ചീര
Lactuca sativa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.