വാലെസ് കാൾഡേറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാലെസ് കാൾഡേറ
Valle Grande dome.jpg
സെറോ ലഹാര, കാൾഡേറയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന, ഏതാണ്ട് 75-മീറ്റർ (246 അടി) വരുന്ന റയോലൈറ്റ് ലാവാഡോം.
ഏറ്റവും ഉയർന്ന ബിന്ദു
ഉയരം

{{convert/{{{d}}}|11253||m||||||s=|r={{{r}}}|d={{{d}}}|u=ft |n=foot |l=feet |t=Foot (unit) |o=m |b=0.3048

|j=-0-0}} [1]
നിർദേശാങ്കം 35°54′N 106°32′W / 35.900°N 106.533°W / 35.900; -106.533Coordinates: 35°54′N 106°32′W / 35.900°N 106.533°W / 35.900; -106.533
ഭൂപ്രകൃതി
വാലെസ് കാൾഡേറ is located in New Mexico
വാലെസ് കാൾഡേറ
വാലെസ് കാൾഡേറ
ന്യൂമെക്സിക്കോയിലെ സ്ഥാനം
സ്ഥലം സാൻഡോ‌വാൾ കൗണ്ടി (ന്യൂമെക്സിക്കോ), യു.എസ്.
സംസ്ഥാന വിഭാഗം US-NM
മലനിര ജെമെസ് മലകൾ
ഭൂവിജ്ഞാനീയം
മലനിരയുടെ തരം സാങ്കീർണ്ണ കാൾഡേറ
Volcanic arc/belt ജെമെസ് ലീനിയമെന്റും റയോ ഗ്രാൻഡെ റിഫ്റ്റും
അവസാനത്തെ
വിസ്ഫോടനം
50,000–60,000 വർഷങ്ങൾ BP[1]
Climbing
എളുപ്പ വഴി ന്യൂ മെക്സിക്കോ സ്റ്റേറ്റ് റോഡ് 4
നാമനിർദ്ദേശം: 1975

വടക്കൻ ന്യൂമെക്സിക്കോയിലെ ജെമെസ് മലകളിൽ സ്ഥിതി ചെയ്യുന്ന 13.7-മൈൽ (22.0 കി.മീ) വിസ്താരമുള്ള ഒരു അഗ്നിപർവ്വത കാൾഡേറയാണ് വാലെസ് കാൾഡേറ (അഥവാ ജെമെസ് കാൾഡേറ)[1] കാൾഡേറയിൽ ചൂടുവെള്ളവും ആവിയും വമിക്കുന്ന സ്പ്രിങുകൾ, പ്രകൃതിവാതക ദ്വാരങ്ങൾ, അഗ്നിപർവ്വത താഴികക്കുടങ്ങൾ എന്നിവ അങ്ങിങ്ങായുണ്ട്.[2]. കാൾഡേറയിലെ ഏറ്റവും ഉയർന്ന പോയിന്റ് 11,253-അടി (3,430 മീ) ഉയരമുള്ള ഒരു റിസർജന്റ് ലാവാ ഡോം ആയ റേഡോണ്ടോ പീക്ക് ആണ്. ഇത് പൂർണ്ണമായും കാൾഡേറയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. കാൾഡേറയ്ക്കുള്ളിൽ ഏറെ പച്ചപ്പുൽത്താഴ്‌വരകളുണ്ട്, ഇവയിൽ ഏറ്റവും വലുത് വാലെ ഗ്രാൻഡെ ആണ് (locally /ˈv. ˈɡrɑːnd/; VY-ay GRAHN-day).

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Valles Caldera". Global Volcanism Program. Smithsonian Institution. ശേഖരിച്ചത് 2013-04-03. 
  2. Environmental News Network Staff (2000-07-17). CNN.com "New Mexico's Baca Ranch soon to be public land". CNN.com. Retrieved on 2013-04-03.
"https://ml.wikipedia.org/w/index.php?title=വാലെസ്_കാൾഡേറ&oldid=1991391" എന്ന താളിൽനിന്നു ശേഖരിച്ചത്