വാലസിക്ലോവിർ
ദൃശ്യരൂപം
Clinical data | |
---|---|
Trade names | Valtrex |
AHFS/Drugs.com | monograph |
MedlinePlus | a695010 |
License data |
|
Pregnancy category |
|
Routes of administration | Oral |
ATC code | |
Legal status | |
Legal status | |
Pharmacokinetic data | |
Bioavailability | 55% |
Protein binding | 13–18% |
Metabolism | Hepatic (to aciclovir) |
Elimination half-life | <30 minutes (valaciclovir); 2.5–3.6 hours (aciclovir) |
Excretion | Renal 40–50% (aciclovir), faecal 47% (aciclovir) |
Identifiers | |
| |
CAS Number | |
PubChem CID | |
IUPHAR/BPS | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
NIAID ChemDB | |
CompTox Dashboard (EPA) | |
ECHA InfoCard | 100.114.479 |
Chemical and physical data | |
Formula | C13H20N6O4 |
Molar mass | 324.336 g/mol |
3D model (JSmol) | |
| |
| |
(what is this?) (verify) |
ഹെർപ്പസ് സിംപ്ലക്സ്, ഹെർപ്പസ് സോസ്റ്റർ (shingles), ഹെർപെസ് ബി എന്നിവയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒരു ആൻറിവൈറൽ മരുന്ന് ആണ് വാലസിക്ലോവർ .
ഇൻ വിവോ രീതിയിൽ അസിക്ലോവർ ആയി പരിവർത്തനം ചെയ്യാൻ ഇതൊരു പ്രോഡ്രഗ് ആയി ഉപയോഗിക്കുന്നു.
1995-ൽ മെഡിക്കൽ ഉപയോഗത്തിനായി വാലസിക്ലോവർ അംഗീകരിച്ചു.[1] ഗ്ലാക്സോ സ്മിത്ത്ക്ലൈനിന്റെ വ്യാവസായിക നാമമായ വാൽട്രെക്സ്, സലിട്രേക്സ് എന്നീ പേരുകളിൽ ഇത് വിൽപ്പന നടത്തുന്നു.[2]
മെഡിക്കൽ ഉപയോഗം
[തിരുത്തുക]HSV, VZV എന്നീ അണുബാധകളെ ചികിത്സിക്കുന്നതിനായി വാലസിക്ലോവിർ നൽകി വരുന്നു:[3]
- ഓറൽ, ജനനേന്ദ്രിയ ഹെർപെസ് സിംപ്ലക്സ് (ട്രീറ്റ്മെന്റ് ആൻഡ് പ്രോഫിലാക്സിസ് )
- തുടർച്ചയായി ബാധിതരായ വ്യക്തികളിൽ നിന്നും ആവർത്തിച്ചുള്ള അണുബാധയിൽ നിന്ന് HSV സംക്രമണം കുറയ്ക്കൽ
- ഹെർപെസ് സോസ്റ്റർ (shingles): ഹെർപ്പസ് ചികിൽസയ്ക്കുള്ള സാധാരണ ഡോസുകൾ ഏഴ് തുടർച്ചയായ ദിവസങ്ങളിൽ 1,000 മില്ലിഗ്രാം ഓറലായി മൂന്നു നേരത്തേക്ക് കൊടുക്കുന്നു.[4]
- അവയവം ട്രാൻസ്പ്ലാൻറേഷനെ തുടർന്ന് സൈറ്റോമെഗലോവൈറസിനെ തടയാൻ ഉപയോഗിക്കുന്നു.
- ഹെർപസ് വൈറസ് രോഗികളിൽ രോഗപ്രതിരോധ കുത്തിവയ്പ്പ് (അത്തരം രോഗമുള്ള ക്യാൻസർ കീമോതെറാപ്പിക്ക് വിധേയരായ രോഗികളിൽ) [5]
മോണോന്യൂക്ലിയോസിസ് പകർച്ചവ്യാധിക്ക് ഇത് ഒരു ചികിത്സാ വാഗ്ദാനം ചെയ്തിരിക്കുന്നു. [6][7][8]ഹെർപ്പസ് ബി വൈറസ് എക്സ്പോഷർ സംശയിക്കുന്ന കേസുകളിൽ നിയന്ത്രണത്തിനായുപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Long, Sarah S.; Pickering, Larry K.; Prober, Charles G. (2012). Principles and Practice of Pediatric Infectious Disease (in ഇംഗ്ലീഷ്). Elsevier Health Sciences. p. 1502. ISBN 1437727026.
- ↑ Ahmed, Rumman (November 27, 2009). "Ranbaxy Launches Generic Valtrex in U.S." The Wall Street Journal. Retrieved January 16, 2010.
- ↑ Rossi S, editor. Australian Medicines Handbook 2006. Adelaide: Australian Medicines Handbook; 2006. ISBN 0-9757919-2-3[പേജ് ആവശ്യമുണ്ട്]
- ↑ Lille, H. Martina; Wassilew, Sawko W. (2006). "Antiviral therapies of shingles in dermatology". In Gross, Gerd; Doerr, H.W. (eds.). Herpes zoroster: recent aspects of diagnosis and control. Monographs in virology. Vol. 26. Basel (Switzerland): Karger Publishers. p. 124. ISBN 978-3-8055-7982-7. Retrieved January 1, 2012.
- ↑ Elad S, Zadik Y, Hewson I, et al. (August 2010). "A systematic review of viral infections associated with oral involvement in cancer patients: a spotlight on Herpesviridea". Support Care Cancer. 18 (8): 993–1006. doi:10.1007/s00520-010-0900-3. PMID 20544224.
- ↑ Balfour et al. (December 2005) A controlled trial of valacyclovir in infectious mononucleosis. Presented at the 45th Interscience Conference on Antimicrobial Agents and Chemotherapy, Washington, DC., December 18, 2005. Abstract V1392
- ↑ Simon, Michael W.; Robert G. Deeter; Britt Shahan (March 2003). "The Effect of Valacyclovir and Prednisolone in Reducing Symptoms of EBV Illness In Children: A Double-Blind, Placebo-Controlled Study" (PDF). International Pediatrics. 18 (3): 164–169.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Balfour HH, Hokanson KM, Schacherer RM, et al. (May 2007). "A virologic pilot study of valacyclovir in infectious mononucleosis". Journal of Clinical Virology. 39 (1): 16–21. doi:10.1016/j.jcv.2007.02.002. PMID 17369082.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Drugs with non-standard legal status
- Articles with changed CASNo identifier
- Articles with changed KEGG identifier
- ECHA InfoCard ID from Wikidata
- Infobox-drug molecular-weight unexpected-character
- Articles without InChI source
- Infobox drug articles without vaccine target
- Drugboxes which contain changes to verified fields
- അമിനോ ആസിഡ് ഡെറിവേറ്റീവ്സ്
- മരുന്നുകൾ
- ആന്റി ഹെർപെസ് വൈറസ് മരുന്നുകൾ