വാരിക്കുഴി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാരിക്കുഴി
സംവിധാനംM. T. Vasudevan Nair
നിർമ്മാണംK. C. Joy
സ്റ്റുഡിയോപ്രിയദർശിനി മൂവീസ്
വിതരണംഏയ്ഞ്ചൽ ഫിലിംസ്
രാജ്യംIndia
ഭാഷMalayalam

എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത് കെ സി ജോയ് നിർമ്മിച്ച 1982 ലെ ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് വാരിക്കുഴി . ശുഭ, സുകുമാരൻ, നെടുമുടി വേണു, ശങ്കരാടി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. [1] [2] [3]ഈ ചിത്രത്തിൽ ഗാനങ്ങൾ ഇല്ല. പശ്ചാത്തലസംഗീതം എം.ബി ശ്രീനിവാസൻ നിർവ്വഹിച്ചു

കാസ്റ്റ്[തിരുത്തുക]

റഫറൻസുകൾ[തിരുത്തുക]

  1. "Vaarikkuzhi". www.malayalachalachithram.com. Retrieved 2014-10-16.
  2. "Vaarikkuzhi". malayalasangeetham.info. Retrieved 2014-10-16.
  3. "Varikuzhi". spicyonion.com. Retrieved 2014-10-16.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാരിക്കുഴി_(ചലച്ചിത്രം)&oldid=3963654" എന്ന താളിൽനിന്ന് ശേഖരിച്ചത്