വാടാർമല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വാടാർമല്ലി
Globe Amaranth
Starr 020304-9001 Gomphrena globosa.jpg
"Purple Globe Amaranth"
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
G. globosa
ശാസ്ത്രീയ നാമം
Gomphrena globosa
L.

കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന പുഷ്പസസ്യമാണ് വാടാർമല്ലി. വാടാമല്ലി, രക്തമല്ലിക തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.ബ്രസീൽ, പനാമ,ഗ്വാട്ടിമാല തുടങ്ങിയ പ്രദേശങ്ങളാണ് ഇതിന്റെ സ്വദേശം. സാധാരണയിനം വാടാർമല്ലി പൂവിന് ഭംഗിയേറിയ വൈലറ്റ്/പർപ്പിൾ നിറമായിരിയക്കും.ചുവപ്പ്, വെള്ള,പിങ്ക് എന്നീ നിറങ്ങളും അപൂർവ്വമാണ്.കണ്ടുവരുന്നു. വാർഷികസസ്യമായ(annual plant) വാടാർമല്ലി പരമാവധി 24 ഇഞ്ച് ഉയരം വരെ വളരും. ഓണപ്പൂക്കളത്തിലെ പ്രധാന പൂവാണിത്. തോവാളയിലും മറ്റും ഇത് വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്നു.

വാടാമല്ലിയുടെ ഇതളുകൾ പൂക്കളത്തിനായി ഇറുക്കിവച്ചിരിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വാടാർമല്ലി&oldid=2438447" എന്ന താളിൽനിന്ന് ശേഖരിച്ചത്