Jump to content

വഹാക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വഹാക്ക

Estado Libre y Soberano
de Oaxaca

ഏസ്റ്റദൊ ളിബ്രെ യ് ശൊബെരനൊ ദെ വഹാക്ക
Estado Libre y Soberano de Oaxaca
Skyline of വഹാക്ക
പതാക വഹാക്ക
Flag
Official seal of വഹാക്ക
Seal
Motto(s): 
El Respeto al Derecho Ajeno es la Paz
(Respect for the rights of others is peace)
ദേശീയഗാനം: Dios Nunca Muere (De facto)
മെക്സിക്കോയിൽ വഹാക്ക സംസ്ഥാനം
മെക്സിക്കോയിൽ വഹാക്ക സംസ്ഥാനം
രാജ്യംമെക്സിക്കോ
തലസ്ഥാനംവഹാക്ക ദെ ഹുവാരെസ്
ഏറ്റവും വലിയ നഗരംവഹാക്ക ദെ ഹുവാരെസ്
മുൻസിപ്പാലിറ്റികൾ570 എട്ടു സോണുകളിലായി
പ്രവേശനംഡികിഎംബ്രെ 21, 1823[1]
Order3rd
ഭരണസമ്പ്രദായം
 • ഗവർണർഗാബിനോ കുവേ CON
 • സെനറ്റർമാർ[2]എറിസെൽ ഗോമസ് CON
സലോമോൻ ഹാര ക്രൂസ് PRD
അഡോൾഫൊ ടോളിഡോ PRI
 • ഡെപ്യൂട്ടികൾ[3]
വിസ്തീർണ്ണം
 • ആകെ93,793 ച.കി.മീ.(36,214 ച മൈ)
 വലിപ്പത്തിൽ അഞ്ചാമത്
ഉയരത്തിലുള്ള സ്ഥലം3,720 മീ(12,200 അടി)
ജനസംഖ്യ
 (2011)[6]
 • ആകെ3,836,122
 • റാങ്ക്10ആം
 • ജനസാന്ദ്രത41/ച.കി.മീ.(110/ച മൈ)
 • സാന്ദ്രതാ റാങ്ക്22ആം
 • Demonym
Oaxaqueño
Demonym(s)വഹാക്കൻ (സ്പാനിഷ്; Oaxaqueño -a)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പോസ്റ്റൻ കോഡ്
68–71
ഏരിയ കോഡ്
Area codes 1 and 2
ISO കോഡ്MX-OAX
HDIDecrease 0.6663 medium
31ആം റാങ്ക്
GDPUS$ 10,076,445.9 mil[a]
വെബ്സൈറ്റ്Official Web Site
^ a. The state's GDP was 128,978,508 million of pesos in 2008,[7] amount corresponding to 10,076,445.9 millon of dollars, being a dollar worth 12.80 pesos (value of June 3, 2010).[8]


മെക്സിക്കോയുടെ ദക്ഷിണപൂർവ്വ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് വഹാക്ക (English: /wəˈhɑːkə/ wə-HAH-kə, സ്പാനിഷ് ഉച്ചാരണം: [waˈxaka], from Nahuatl: Huaxyacac [waːsʃakak]). ഔദ്യോഗികമായി സ്വതന്ത്ര സ്വയംഭരണ സംസ്ഥാനമായ വഹാക്ക(Spanish: Estado Libre y Soberano de Oaxaca ) എന്നറിയപ്പെടുന്ന ഈ സംസ്ഥാനം മെക്സിക്കോയിലെ 31 സംസ്ഥാനങ്ങളിലൊന്നാണ്. ഇത് മെക്സിക്കൻ ഉൾക്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്നു.


ഭൂപ്രകൃതി

[തിരുത്തുക]
ടൊപൊനിമൊ ദെ വഹാക്ക

ഗ്ഗുഎറെരൊ ഉന്നതതടങ്ങളിൽ നിന്ന് മെക്സിക്കൻ തീരത്തേക്കു ചരിഞ്ഞിറങ്ങുന്നതാണ് ഇവിടത്തെ ഭൂപ്രകൃതി. ചതുപ്പുനിലങ്ങൾ, തടാകങ്ങൾ, ഇടതൂർന്ന ഉഷ്ണമേഖലാവനങ്ങൾ എന്നിവയാണ് ഇതിന്റെ ഭാഗങ്ങൾ. കനത്ത മഴയുടെ ലഭ്യതയും മണ്ണിന്റെ എക്കൽ നിറഞ്ഞ സ്വഭാവവും കാരണം ഉഷ്ണമേഖലാവിളകൾ സമൃദ്ധമാണ്. നേന്ത്രപ്പഴം; കൊക്കോ, കരിമ്പ്, കാപ്പി, പുകയില, നെല്ല്, പഴവർഗങ്ങൾ എന്നിവയാണ് പ്രധാന കാർഷിക വിഭവങ്ങൾ. കന്നുകാലി വളർത്തലും പ്രധാനം തന്നെ. എണ്ണയും പ്രകൃതിവാതകവും ഇവിടത്തെ പ്രധാന ഉൽപ്പന്നങ്ങളിൽപ്പെടുന്നു. ധാതുസമ്പത്തിന്റെ കാര്യത്തിൽ ടബാസ്കോ ദരിദ്രമാണ്.[9]

പ്രധാന നദികളായ ളൊഅ പെറൊസ് ഓസ്റ്റുറ്റ (Los Perros & Ostuta) ഗതാഗതയോഗ്യങ്ങളാണ്. ഗതാഗതസൗകര്യങ്ങൾ പരിമിതമായിരുന്ന ഈ സംസ്ഥാനത്തിലൂടെ പൂർവ-പശ്ചിമ ദിശയിൽ ഒരു ഹൈവേയും, റെയിൽപ്പാതയും കടന്നുപോകുന്നു.

ടബാസ്കോയിൽ ജനസാന്ദ്രത വളരെ കുറവാണ്. ഈ സംസ്ഥാനത്തെ ജനങ്ങളിൽ ഏറിയ പങ്കും ഗ്രാമങ്ങളിൽ വസിക്കുന്നു. റിജാൽവ നദിക്കരയിൽ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരമായ വില്ലെർമോസയാണ് പ്രധാന രാഷ്ട്രീയ-സാമ്പത്തിക കേന്ദ്രം. മറ്റൊരു പ്രധാനപട്ടണം ച്ഛിനന്റെക്കുഇല്ല (Chinantequilla) ആണ്. [10]

അവലംബം

[തിരുത്തുക]
  1. "La diputación provincial y el federalismo en México" (in Spanish).{{cite news}}: CS1 maint: unrecognized language (link)
  2. "Senadores por Oaxaca LXI Legislatura". Senado de la Republica. Archived from the original on 2010-10-16. Retrieved ഒക്ടോബർ 20, 2010.
  3. "Listado de Diputados por Grupo Parlamentario del Estado de Oaxaca". Camara de Diputados. Archived from the original on 2018-07-20. Retrieved October 19, 2010.
  4. "Superficie". Cuentame INEGI. Archived from the original on 2013-02-28. Retrieved October 20, 2010.
  5. "Relieve". Cuentame INEGI. Retrieved October 19, 2010.
  6. "ENOE". Retrieved August 24, 2012.
  7. "Aguascalientes". 2010. Retrieved October 19, 2010.
  8. "Reporte: Jueves 3 de Junio del 2010. Cierre del peso mexicano". www.pesomexicano.com.mx. Archived from the original on 2010-06-08. Retrieved August 10, 2010.
  9. Constitución Política del Estado Libre y Soberano de Oaxaca, Artículo 79, Capítulo III Sección Segunda.
  10. "വഹാക്ക എൻ ഏ-ലൊകൽ". Archived from the original on 2013-09-27. Retrieved 2011-03-13.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഓഅക്ഷക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വഹാക്ക&oldid=4024758" എന്ന താളിൽനിന്ന് ശേഖരിച്ചത്