Jump to content

വള്ളിത്തക്കാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വള്ളിത്തക്കാളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. seaforthianum
Binomial name
Solanum seaforthianum

തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാവാസിയായ ഒരു വള്ളിച്ചെടിയാണ് വള്ളിത്തക്കാളി. (ശാസ്ത്രീയനാമം: Solanum seaforthianum). ബ്രസീലിയൻ നൈറ്റ്‌ഷേഡ് (Brazilian nightshade) എന്ന് അറിയപ്പെടുന്നു[1]. ആവശ്യത്തിന് ഇട നൽകിയാൽ 20 ft (6 m) വരെ ഉയരത്തിൽ പടരാൻ കഴിയും ഈ ചെടിക്ക്. ചൂടിനെ നന്നായി താങ്ങാൻ കഴിവുള്ള ഈ ചെടി പക്ഷേ തണുപ്പിനെ സഹിക്കില്ല. ആൽക്കലോയ്‌ഡുകളായ അട്രോപിൻ, സ്കൊപോലാമിൻ, ഹയോസ്യാമിൻ എന്നിവ അടങ്ങിയതിനാൽ ചെറിയതോതിൽ വിഷമുള്ള ഇവ ഭക്ഷ്യയോഗ്യമല്ല.[2]

ആസ്ത്രേലിയ, ആഫ്രിക്ക, ഇൻഡോചൈന, ശാന്തസമുദ്രദ്വീപുകൾ, ഇന്ത്യ എന്നിവിടങ്ങളിൽ പ്രാദേശികസസ്യങ്ങൾക്കുള്ള ഭീഷണിമൂലവും കന്നുകാലികൾക്കു വിഷബാധയേൽക്കുന്നതിനാലും ഇതിനെ ഒരു അധിനിവേശസസ്യമായിക്കരുതിപ്പോരുന്നു.[3]

Solanum seaforthianum smothering native vegetation, Queensland.

അവലംബം

[തിരുത്തുക]
  1. "Solanum seaforthianum". Natural Resources Conservation Service PLANTS Database. USDA. Retrieved 17 November 2015.
  2. Janaki-Ammal, E.K.; Viswanathan, T.V. (1975). "A new garden plant for India: tetraploid Solanum seaforthianum". Indian Horticulture. Sept 1975: 25.
  3. "Factsheet - Solanum seaforthianum (Brazilian Nightshade)". lucidcentral.org.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വള്ളിത്തക്കാളി&oldid=3505520" എന്ന താളിൽനിന്ന് ശേഖരിച്ചത്