വലിയ മോതിരക്കണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വലിയ മോതിരക്കണ്ണി
മോതിരക്കണ്ണി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Hugonia
Species:
H.bellii
Binomial name
Hugonia bellii

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ മരങ്ങളിൽ പിടിച്ചുകയറിപ്പോകുന്ന ഒരു വള്ളിച്ചെടിയാണ് വലിയ മോതിരക്കണ്ണി. (ശാസ്ത്രീയനാമം: Hugonia bellii ). കെരളത്തിൽ കാണുന്ന ആകെ രണ്ട് Hugonia സ്പീഷിസുകളിൽ ഒന്നാണിത്. രണ്ടാമത്തെ സ്പീഷിസ് മോതിരക്കണ്ണിയാണ്. [2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വലിയ_മോതിരക്കണ്ണി&oldid=2328845" എന്ന താളിൽനിന്ന് ശേഖരിച്ചത്