വരയൻ ചിലപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വരയൻ ചിലപ്പൻ
Common Babbler (Turdoides caudatus) in Hodal, Haryana W IMG 6317.jpg
T. c. caudata (Haryana, India)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
T. caudata
ശാസ്ത്രീയ നാമം
Turdoides caudata
(Dumont, 1823)
പര്യായങ്ങൾ

Crateropus caudatus
Argya caudata

വരയൻ ചിലപ്പന് ഇംഗ്ലീഷിൽ Common Babbler എന്നാണ് പേര്. ശാസ്ത്രീയ നാമം Turdoides caudata എന്നാണ്. ഇന്ത്യയിൽ വരണ്ട പ്രദേശങ്ങളിലെ കുറ്റിച്ചെടികൾക്കിടയിൽ കാണുന്നു.

വിവരണം[തിരുത്തുക]

ചെറിയ, വണം കുറഞ്ഞ വലിയ വാലുള്ള പക്ഷിയാണ്. മുകൾ വശം ഇരുണ്ട വരകളുള്ള മങ്ങിയ മഞ്ഞ നിറം തൊട്ട് ചാരനിറം വരെയാണ്. അടിവശം വരകളില്ലാതെ മങ്ങിയതാണ്. കഴുത്ത് വെള്ളയാണ്.


6-20 വരെയുള്ള കൂട്ടങ്ങളായി കാണുന്നു. തറയിൽ നടക്കുമ്പോൾ വാൽ ഉയർത്തിപ്പിടിച്ചിരിക്കും..[2]

പ്രജനനം[തിരുത്തുക]

ഇന്ത്യയിൽ നിന്ന്

ഇവ ആഴം കുറഞ്ഞ കോപ്പ പോലെയുള്ള കൂട് ഉണ്ടാക്കുന്നു. മെയ് മുതൽ ജൂലായ് വരെയാണ് പ്രജനന കാലം. 2-3 ടർകോയ്സ് നീല മുട്ടകളിടും. 13-15 മുട്ടകളിടും. കുയിൽ ചിലപ്പോൾ ഇവയുടെ കൂട്ടിൽ മുട്ടയിടാറുണ്ട്. കുഞ്ഞുങ്ങൾ ഒരാഴ്ചകൊണ്ട് പറക്കാറാകും. കുട്ടികൾ ഇതേ കൂട്ടത്തിൽ തന്നെ ചേരും.[3]കൂട്ടത്തിലെ ഇളയവർ സഹായികളായി കുടുണ്ടാക്കാനും അടയിരിക്കുന്ന പഹ്സിയ്കും കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കാനും സഹായിക്കും..[4]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Turdoides caudata". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. Rasmussen, PC & JC Anderton (2005). Birds of South Asia. The Ripley Guide. Volume 2. Washington DC and Barcelona: Smithsonian Institution and Lynx Edicions. p. 443.
  3. Moosavi, SMH; Behrouzi-Rad, B; Amini-Nasab, SM (2011). "Reproductive Biology and Breeding Success of the Common Babbler Turdoides caudatus in Khuzestan Province, Southwestern Iran" (PDF). Podoces. 6 (1): 72–79.CS1 maint: multiple names: authors list (link)
  4. "Effect of helpers on breeding success of the common babbler (Turdoides caudatus)" (PDF). Current Science. 82 (4): 391–392. 2002.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വരയൻ_ചിലപ്പൻ&oldid=2861490" എന്ന താളിൽനിന്ന് ശേഖരിച്ചത്