വയർലെസ്സ് എനർജി ട്രാൻസ്ഫർ
ദൃശ്യരൂപം
ചാലകങ്ങളില്ല്ലാതെ വൈദ്യുതി വിതരണം ചെയ്യുന്ന രീതിയാണ് വയർലെസ്സ് എനർജി ട്രാൻസ്ഫർ (wireless energy transfer).
വയർലെസ്സ് എനർജി ട്രാൻസ്ഫർ അടിസ്ഥാനമാക്കി വ്യവസായസംരംഭത്തിലേർപ്പെട്ടിട്ടുള്ള ഒരു കമ്പനിയുടെ ട്രേഡ് മാർക്ക് പേരാണു് വിട്രിസിറ്റി.