വയർലെസ്സ് എനർജി ട്രാൻസ്ഫർ
ദൃശ്യരൂപം
(Wireless energy transfer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചാലകങ്ങളില്ല്ലാതെ വൈദ്യുതി വിതരണം ചെയ്യുന്ന രീതിയാണ് വയർലെസ്സ് എനർജി ട്രാൻസ്ഫർ (wireless energy transfer).
വയർലെസ്സ് എനർജി ട്രാൻസ്ഫർ അടിസ്ഥാനമാക്കി വ്യവസായസംരംഭത്തിലേർപ്പെട്ടിട്ടുള്ള ഒരു കമ്പനിയുടെ ട്രേഡ് മാർക്ക് പേരാണു് വിട്രിസിറ്റി.