ലൈല എൽവി
ലൈല അഹമ്മദ് എലൂയി | |
---|---|
ജനനം | |
തൊഴിൽ | നടി |
സജീവ കാലം | 1977–ഇതുവരെ |
ജീവിതപങ്കാളി(കൾ) | Mansour al-Gammal
(m. 2007; div. 2015) |
കുട്ടികൾ | ഖാലിദ് എൽവി |
ഒരു ഈജിപ്ഷ്യൻ നടിയാണ് ലൈല അഹമ്മദ് എലൂയി (ജനനം: ജനുവരി 4, 1962 കെയ്‌റോയിൽ). ലൈല എലൂയി, ലൈല ഓൾവി, ലൈല എൽവി (അറബിക്: ليلى علوي) എന്നും അറിയപ്പെടുന്നു. എഴുപതിലധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ഈജിപ്ഷ്യൻ, അന്താരാഷ്ട്ര ഉത്സവങ്ങളിൽ അവരുടെ മിക്ക കഥാപാത്രങ്ങളേയും അവാർഡുകൾ നൽകി ആദരിച്ചു. പ്രാദേശിക, അന്തർദ്ദേശീയ ഉത്സവങ്ങളുടെ നിരവധി ജൂറി കമ്മിറ്റികളുടെ തലവൻ അല്ലെങ്കിൽ അംഗം കൂടിയാണ് അവർ.[3]34-ാമത് കെയ്‌റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേളയിൽ[4][5] ഈജിപ്ഷ്യൻ നടി സഫിയ എൽ എമാരി, ദക്ഷിണ കൊറിയൻ നടി യൂൻ ജിയോംഗ്-ഹീ, അമേരിക്കൻ നടൻ റിച്ചാർഡ് ഗെരെ, ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോഷെ എന്നിവർക്കൊപ്പം ഈയിടെ അവരുടെ ജീവിതകാലത്തെ നേട്ടങ്ങൾക്ക് ഒരു അവാർഡ് ലഭിക്കുകയുണ്ടായി.[6]
ആദ്യകാലജീവിതം
[തിരുത്തുക]എലൂയി കെയ്‌റോയിൽ ജനിച്ചു. അവരുടെ പിതാവ് അഹ്മദ് എലൂയി മാതൃ തുർക്കി വംശജനായ ഈജിപ്ഷ്യനാണ്. അവരുടെ അമ്മ സ്റ്റെല്ല ഇക്കറിയയിൽ നിന്നുള്ള ഗ്രീക്ക് വംശജയാണ്. എലൂയിയുടെ അമ്മൂമ്മ മാരിയറ്റ് മെന ഹൗസ് ഹോട്ടലിൽ ജോലി ചെയ്യുന്നതിനായി ഈജിപ്തിൽ എത്തിയ ഇറ്റാലിയൻ വംശജയായിരുന്നു.[7]
കരിയർ
[തിരുത്തുക]ചെറുപ്പത്തിൽത്തന്നെ ലൈല തന്റെ കരിയർ ആരംഭിച്ചു. അവർക്ക് ഏഴുവയസ്സുള്ളപ്പോൾ റേഡിയോ, ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്തു. പതിനഞ്ചാമത്തെ വയസ്സിൽ അവർ ഈജിപ്ഷ്യൻ പ്രമുഖ സംവിധായകനായ ഗാലൻ എൽ ഷാർക്കവിയുടെ തമൻ സിത്തത്ത് (8 സ്ത്രീകൾ) എന്ന നാടകത്തിൽ അരങ്ങിൽ ആദ്യമായി അവതരിപ്പിച്ചു.
സിനിമകൾ
[തിരുത്തുക]- മിൻ അഗൽ അൽ-ഹയ (1977).
- അൽ-ബോസ (1978).
- മേഖേമർ ഡേമാൻ ഗഹേസ് (1982).
- അൽ-ഖവാനാഹ് (1984).
- അൽ-ഷെയ്താൻ യൂഗാനി (1984).
- അൽ-മോഷാഗെബൗൺ ഫി അൽ-ഗേഷ് (1984).
- എനാഹോം യക്തലോൺ അൽ-ഷോറഫ (1984).
- സമൂറ അൽ-ബെന്റ് അൽ-അമോറ (1984).
- മത്ലൂബ് ഹയാൻ ഓ മയേതൻ (1984).
- ഈദാം മയറ്റ്(1985).
- അൽ-ഗരേഹ് (1985).
- അൽ-റാഗോൾ അലസി അറ്റാസ്(1985).
- ഖരാഗ് വാ ലാം യ'ഔദ് (1985).
- അയം അൽ-തഹാദി(1985).
- ഗബാബെരത് അൽ-മേന (1985).
- ഹെകായ ഫി കെൽമെറ്റീൻ (1985).
- അൽ-നെസ (1985).
- Zawg Taht എൽതലാബ്(1985).
- വാ തദക് അൽ-അക്ദർ (1985).
- അൽ ഹറഫേഷ് (1986).
- അൽ-ഒൻസ (1986).
- അഹ് യാ ബലാദ്(1986).
- Taht അൽ തഹ്ദീദ്(1986).
- അസ്ര വാ തലത്ത് റീഗൽ(1986).
- അസ്ർ അൽ-സെഅബ് (1986).
- കെൽമെറ്റ് സെർ (1986).
- മിൻ ഖാഫ് സെലെം(1986).
- അൽ-അക്സം കഡെമൂൺ(1987).
- അൽ-മോഷാഗെബത്ത് അൽ തലത (1987).
- ഡാർബെറ്റ് മോലം (1987).
- ഖലീൽ ബാദ് അൽ-താദെൽ(1987).
- കോൾ ഹസ അൽ-ഹോബ് (1988).
- അൽ-മോട്ടമറെഡ് (1988).
- സമൻ അൽ മംനൗ (1988).
- ഗരം അൽ-അഫായി (1988).
- ഗ'ഹീം Taht എൽമ.
- യാ അസീസി കൊളോന ലോസസ്.
- സമാ ഹോസ്.
- യാ മെഹലബേയ യാ.
- അൽ-ഹഗാമ.
- അയ് അയ്.
- എൻസാർ ബെൽറ്റ'a.
- കലിൽ മെൻ അൽ ഹോബ് കതീർ മെൻ അൽ ഒൻഫ്.
- അൽ റാഗോൾ അൽ ടാലറ്റ്.
- എഷാരെറ്റ് മൊറൂർ.
- തോഫ.
- യാ ഡോന്യ യാ ഘരാമി.
- എഡാക് അൽ സൗറ ടെറ്റ്‌ല ഹെൽവ.
- അൽ മാസിർ (1997).
- ഹല ഹൗഷ് (1997).
- ഹോബ് അൽ ബനത്ത് (2003).
- Baheb Al-Cima halif bro as Laila Eloui (2005).
- അൽവാൻ എൽസാമ എൽസബാ (2008).
- ലെയ്ലത്ത് അൽ ബേബി ഡോൾ(2008).
- ഹകായത്ത് ബിൻ അഷ്-ഹ (2009).
- എൽ ബസബീസ് വി എൽ 3osyan describing the story of a girl who became psychotic after her brother took her toka
- Brooks, Meadows and Lovely Faces (2016)
ടെലിവിഷൻ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Elwy, family in Alexandria International Film Festival". Al-Masry Al-Youm. September 23, 2010.
- ↑ "Laila Elwi fails to hide marriage". Archived from the original on 2012-11-05.
- ↑ "CIFF to Honor Elwi, El-Emari and Marzouq". CIFF Official Website. October 29, 2010. Archived from the original on 2021-08-15. Retrieved 2020-11-14.
- ↑ "Gere, Binoche honored at CIFF opening". Daily News Egypt. November 30, 2010. Archived from the original on December 10, 2010. Retrieved December 1, 2010.
- ↑ "The 34th Cairo International Film Festival". Al-Masry Al-Youm. November 30, 2010. Retrieved November 30, 2010.
- ↑ "Elwi is honored in Cairo Film festival". Al-Masry Al-Youm. November 30, 2010. Retrieved November 30, 2010.
- ↑ "أبرز 14 معلومة عن "ستيلا" والدة ليلى علوي اليونانية". e3lam.org (in Arabic). 25 August 2017. Archived from the original on 2018-06-21. Retrieved 2020-11-14.
{{cite web}}
: CS1 maint: unrecognized language (link)