ലെക്സസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെക്സസ് Lexus
Division
വ്യവസായംAutomotive
സ്ഥാപിതം1 സെപ്റ്റംബർ 1989; 33 വർഷങ്ങൾക്ക് മുമ്പ് (1989-09-01)
സ്ഥാപകൻEiji Toyoda
ആസ്ഥാനംNagoya, Japan
പ്രധാന വ്യക്തി
Koji Sato (President)[1]
Vince Socco (VP, Asia Pacific)
Alain Uyttenhoven (VP, EU)
David Christ (VP, U.S.)
ഉത്പന്നംLuxury vehicles
Performance Vehicles
സേവനങ്ങൾAutomotive financing
ParentToyota
DivisionsF marque
വെബ്സൈറ്റ്Official sites
(select by country)

ജപ്പാനീസ് വാഹനനിർമ്മതാക്കൾ ആയ ടൊയോട്ടയുടെ ആ‍ഡംബര വാഹന ബ്രാൻഡാണ് ലെക്സസ് Lexus (レクサス Rekusasu?). ലോകമെമ്പാടും എഴുപതോളം രാജ്യങ്ങളിലായി ലെക്സസ് ബ്രാൻഡ് വിപണനം ചെയ്യപ്പെടുന്നുണ്ട്,[2] ജപ്പാനിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആ‍ഡംബര വാഹന ബ്രാൻഡാണ് ലെക്സസ്. വിപണി മൂല്യത്തിൽ ഏറ്റവും വലിയ 10 ജാപ്പനീസ് ആഗോള ബ്രാൻഡുകളിൽ ഒന്നാണ് ഇത്.[3] നഗോയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലെക്സസിന് ബെൽജിയത്തിലെ ബ്രസൽസ് അമേരിക്കൻ ഐക്യനാടുകളിലെ പ്ലേനോ (ടെക്സസ്) എന്നിവിടങ്ങളിൽ പ്രവർത്തന കേന്ദ്രങ്ങൾ നിലവിലുണ്ട്.

1983-ൽ ആരംഭിച്ച, ഒരു പുതിയ പ്രീമിയം സെഡാൻ വികസിപ്പിക്കുന്നതിനുള്ള, F1 എന്ന കോഡോടുകൂടിയ, ഒരു കോർപ്പറേറ്റ് പ്രോജക്റ്റിൽ നിന്നാണ് ലെക്സസ് ഉത്ഭവിച്ചത്. 1989-ൽ ലെക്സസ് എൽഎസ് എന്ന സെഡാൻ പുറത്തിറക്കി.

അവലംബം[തിരുത്തുക]

  1. Greimel, Hans (2019-12-04). "Chief engineer appointed to lead Lexus". Automotive News Europe. ശേഖരിച്ചത് 2019-12-27.
  2. Wilson, Tom (2009-02-13). "2010 Lexus RX 350 & RX 450h – First Drive". Road & Track. മൂലതാളിൽ നിന്നും 2010-04-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-05-15.
  3. "Japan's Best Global Brands 2009". Interbrand. 2009. മൂലതാളിൽ നിന്നും 2010-11-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-09-20.
"https://ml.wikipedia.org/w/index.php?title=ലെക്സസ്&oldid=3270199" എന്ന താളിൽനിന്ന് ശേഖരിച്ചത്