Jump to content

ലാർസൻസ് ഓപ്പണിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Larsen's Opening
abcdefgh
8
a8 black തേര്
b8 black കുതിര
c8 black ആന
d8 black രാജ്ഞി
e8 black രാജാവ്
f8 black ആന
g8 black കുതിര
h8 black തേര്
a7 black കാലാൾ
b7 black കാലാൾ
c7 black കാലാൾ
d7 black കാലാൾ
e7 black കാലാൾ
f7 black കാലാൾ
g7 black കാലാൾ
h7 black കാലാൾ
b3 white കാലാൾ
a2 white കാലാൾ
c2 white കാലാൾ
d2 white കാലാൾ
e2 white കാലാൾ
f2 white കാലാൾ
g2 white കാലാൾ
h2 white കാലാൾ
a1 white തേര്
b1 white കുതിര
c1 white ആന
d1 white രാജ്ഞി
e1 white രാജാവ്
f1 white ആന
g1 white കുതിര
h1 white തേര്
8
77
66
55
44
33
22
11
abcdefgh
നീക്കങ്ങൾ 1.b3
ECO A01
Named after Bent Larsen
Parent Flank opening
Synonym(s) Nimzowitsch–Larsen Attack
Nimzo–Larsen Attack
Queen's Fianchetto Opening
Chessgames.com opening explorer

ചെസ്സിലെ ഒരു തരം പ്രാരംഭനീക്കമാണ് ലാർസൻസ് ഓപ്പണിംഗ് (ക്വീൻസ് ഫിയാൻഷിറ്റോ ഓപ്പണിംഗ് എന്നും അറിയപ്പെടുന്നു). ഇത് തുടങ്ങുന്നത് ഇങ്ങനെയാണ്:

1. b3

ഡാനിഷ് ഗ്രാന്റ്മാസ്റ്ററായ ബെന്റ് ലാർസനിൽ നിന്നാണ് ഈ പ്രാരംഭനീക്കത്തിന് പേര് ലഭിച്ചത്. പ്രഗല്ഭ ലാത്വിയൻ-ഡാനിഷ് കളിക്കാരനും സൈദ്ധാന്തികനുമായ അരോൺ നിംസോവിച്ചിന്റെ (1886–1935) കളിനീക്കങ്ങളിൽ (പലപ്പോഴും, 1.Nf3 കളിച്ചതിനുശേഷം 2.b3 കളിക്കാറുണ്ട്. ഈ നീക്കം നിംസോവിച്ച്-ലാൻസൻ ആക്രമണം എന്ന് അറിയപ്പെടുന്നു.) നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ലാർസൻ ഈ പ്രാരംഭനീക്കം അവതരിപ്പിച്ചത്. ചെസ്സ് പ്രാരംഭനീക്കങ്ങളുടെ സർവ്വവിജ്ഞാനകോശത്തിൽ ഈ പ്രാരംഭനീക്കത്തെ A01 കോഡിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫ്ലാങ്ക് ഓപ്പണിംഗ് നീക്കമായ 1.b3 മന്ത്രിവശത്തുള്ള ആനയെ ഫിയാൻഷിറ്റോ ചെയ്യാൻ സജ്ജമാക്കുന്നു. മദ്ധ്യകളങ്ങളെ നിയന്ത്രിക്കുന്നതിനും കറുപ്പിന്റെ രാജാവിന്റെ വശത്ത് ഫലപ്രദമായ സമ്മർദ്ദം ചെലുത്താനും ഹൈപ്പർമോഡേൺ ശൈലിയിലുള്ള ഈ നീക്കം സഹായിക്കുന്നു. b2-ബിഷപ്പിനെ ലാഘവത്തോടെ സമീപിക്കുന്ന കറുപ്പിനു പലപ്പോഴുമത് തീരാതലവേദനയാകാറുണ്ട്.

ജനപ്രീതി

[തിരുത്തുക]

പ്രധാനശാഖകൾ

[തിരുത്തുക]

നിംസോവിച്ച്-ലാൻസൻ ആക്രമണം (A06)

[തിരുത്തുക]

മാത‍ൃകാഗെയിമുകൾ

[തിരുത്തുക]

Larsen vs. Eley, 1972

1.b3 e5 2.Bb2 Nc6 3.e3 Nf6 4.Bb5 d6 5.Ne2 Bd7 6.0-0 Be7 7.f4 e4 8.Ng3 0-0 9.Bxc6 bxc6 10.c4 d5 11.Nc3 Re8 12.Rc1 Bg4 13.Nce2 Nd7 14.h3 Be2 15.Qxe2 Nc5 16.Qg4 g6 17.f5 Nd3 18.fxg6 hxg6 19.Rf7 Kf7 20.Rf1 Bf6 21.Bxf6 1-0

Keene vs. Kovacevic, 1973

1.Nf3 d5 2.b3 Bg4 3.Bb2 Nd7 4.g3 Bxf3 5.exf3 Ngf6 6.f4 e6 7.Bg2 Be7 8.0-0 0-0 9.d3 a5 10.a4 c6 11.Nd2 b5 12.Qe2 bxa4 13.Rxa4 Nb6 14.Ra2 a4 15.Rfa1 axb3 16.Rxa8 Nxa8 17.Nxb3 Nb6 18.f5 exf5 19.Nd4 Qd7 20.Bh3 g6 21.Bxf5 gxf5 22.Ra7 Qxa7 23.Nxc6 Qd7 24.Nxe7 Kg7 25.Qh5 1-0

ഇതും കാണുക

[തിരുത്തുക]
  • List of chess openings
  • List of chess openings named after people

അവലംബം

[തിരുത്തുക]

കുറുപ്പുകൾ

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലാർസൻസ്_ഓപ്പണിംഗ്&oldid=3342800" എന്ന താളിൽനിന്ന് ശേഖരിച്ചത്