ലാൻഡ്‌സ്‌കേപ്പ് വിത് ഗ്രോട്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Landscape with Grotto
കലാകാരൻJoos de Momper
വർഷംLate 16th century or early 17th century
Catalogue38.20
MediumOil on panel
അളവുകൾ61.2[1] cm × 93 cm (24 in × 36.6 in)
സ്ഥാനംRheinisches Landesmuseum, Bonn

ഫ്ളമിഷ് ചിത്രകാരൻ ജൂസ് ഡി മോമ്പർ വരച്ച ഓയിൽ ഓൺ പാനൽ പെയിന്റിംഗാണ് ലാൻഡ്‌സ്‌കേപ്പ് വിത് ഗ്രോട്ടോ. പെയിന്റിംഗ് 1610-കളിൽ പൂർത്തിയായി. ഒരുപക്ഷേ 1616-ൽ[1][2][3] നിലവിൽ ബോണിലെ റിനിഷെസ് ലാൻഡസ്മ്യൂസിയത്തിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.[3][4]

പെയിന്റിംഗ്[തിരുത്തുക]

ജൂസ് ഡി മോമ്പർ ഫ്ലെമിഷ് ലാൻഡ്‌സ്‌കേപ്പിസ്റ്റുകളുടെ ഒരു സംഘത്തിന്റെ ഭാഗമായിരുന്നു, അവരുടെ പെയിന്റിംഗുകൾ പലപ്പോഴും അന്യദേശത്തെ കടും തൂക്കാം പാറയോടുകൂടിയ ഭൂപ്രകൃതിയെ ചിത്രീകരിക്കുന്നു.[5] അദ്ദേഹത്തിന്റെ ഭൂപ്രകൃതിയിൽ പലപ്പോഴും ഒരു ഗ്രോട്ടോ ഉൾപ്പെട്ടിരുന്നു. ഈ ചിത്രത്തിന്റെ കാര്യവും അങ്ങനെയാണ്.[4]

താഴെ ഇടതുവശത്ത് മൂന്ന് രൂപങ്ങളുണ്ട്. അവരിൽ ഒരാൾ തന്റെ വടിയിൽ ചാരി നിൽക്കുന്ന ഒരു ഇടയനാണ്. താഴെയുള്ള പുൽമേട്ടിൽ അദ്ദേഹത്തിന്റെ ആട്ടിൻകൂട്ടം മേയുന്നു. മൂന്ന് രൂപങ്ങളിൽ രണ്ടെണ്ണം ഇരിക്കുന്നു. അവരിലൊരാൾ ഒരു കലാകാരനായി വിശേഷിപ്പിക്കപ്പെടുന്നു, അവർക്ക് മുന്നിൽ പാറകളും വെള്ളച്ചാട്ടവും വരച്ചിരിയ്ക്കുന്നു.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Joos de Momper (II) Landscape with grotto and artists Bonn, Rheinisches Landesmuseum Bonn, inv./cat.nr". Netherlands Institute for Art History. Retrieved 26 September 2020.
  2. K. Ertz, K. Schütz, A. Wied et al., Das flämische Landschaft 1520–1700, Lingen 2003 [exh. Villa Hügel, Essen/Kunsthistorisches Museum, Vienna 2003–4], p. 324-325, no. 119
  3. 3.0 3.1 "Primal Landscape". Rheinisches Landesmuseum. Archived from the original on 2021-09-25. Retrieved 26 September 2020.
  4. 4.0 4.1 4.2 "Landscape with Grotto". Web Gallery of Art. Retrieved 25 September 2020.
  5. "Landscape Painting in the Netherlands". Metropolitan Museum of Art. Retrieved 22 September 2020.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Livre Peinture de paysage, Norbert Wolf, Taschen, 2008. ISBN 9783822854655
  • Goldkuhle/Krueger/Schmidt 1982, p. 362-363
  • Bergvelt/Jonker 2016, p. 244, under DPG314 and DPG323 (David Teniers II; RKD, nos. 289996 and 289998)
  • K. Ertz, K. Schütz, A. Wied et al., Das flämische Landschaft 1520–1700, Lingen 2003 [exh. Villa Hügel, Essen/Kunsthistorisches Museum, Vienna 2003–4], p. 324–325, no. 119

പുറംകണ്ണികൾ[തിരുത്തുക]