മൗണ്ടൻ സീൻ വിത് ബ്രിഡ്ജസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mountain Scene with Bridges
കലാകാരൻJoos de Momper
വർഷംca. 1600[1]
MediumOil on panel
അളവുകൾ53 cm × 20.8 cm (17.7 in × 28.2 in)
സ്ഥാനംWallraf–Richartz Museum, Cologne

ഫ്ളമിഷ് ചിത്രകാരനായ ജൂസ് ഡി മോമ്പർ വരച്ച ഓയിൽ ഓൺ ഓക്ക് പാനൽ പെയിന്റിംഗാണ് മൗണ്ടൻ സീൻ വിത് ബ്രിഡ്ജസ്.

കൊളോണിലെ വാൾറഫ് – റിച്ചാർഡ്സ് മ്യൂസിയത്തിലാണ് ഈ പെയിന്റിംഗ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.[2][1][3]

അവലംബം[തിരുത്തുക]

  1. 1.0 1.1 Budde, Rainer (1993). Wallraf-Richartz-Museum, Cologne. Scala via University of Michigan. pp. 48, 52, 128. ISBN 9781870248761.
  2. "Mountain Scene with Bridges". Web Gallery of Art. Retrieved 25 September 2020.
  3. Baisier, Claire (2000). 17th and 18th Century Drawings The Van Herck Collection. King Baudoin Foundation via University of Michigan. pp. 52, 301.

പുറംകണ്ണികൾ[തിരുത്തുക]