റ് (തമിഴക്ഷരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രമാണം:Ta-റ് (തമിഴക്ഷരം).ogg
തമിഴ് അക്ഷരമാല
க் ங் ச் ஞ் ட்
ண் த் ந் ப் ம்
ய் ர் ல் வ் ழ்
ள் ற் ன்

റ് (തമിഴിൽ:ர்) തമിഴ് അക്ഷരമാലയിലെ ഒരു അക്ഷരവും, തമിഴ് വ്യഞ്ജനാക്ഷരങ്ങളിലെ 12-ാം മത്തെ അക്ഷരവുമാണിത്.. മലയാളം ഭാഷയിൽ ശരിയായ പ്രാവിണ്യം ഇല്ലാത്ത തമിഴ് ജനങ്ങൾ മലയാളത്തിലെ പോലെ ഉപയോഗിക്കാറില്ല പകരം എന്ന അക്ഷരം മാത്രം ഉച്ചാരണം ചെയ്യുന്നു.

തമിഴിൽ പൊതുവായും മലയാളത്തിൽ ഉപയോഗിക്കുന്നത് പോലെ എന്ന ഉച്ചാരണം ഉപയോഗിക്കാറില്ല കഠിനോച്ചാരണമായ എന്ന ഉച്ചാരണം ആണ് തമിഴിൽ നിലനിൽക്കുന്നത്. തമിഴിൽ റ് അഥവ റ എന്ന ശബ്ദം ആണ് ഈ അക്ഷരത്തെ പൊതുവായും പ്രതിനിധികരിക്കുന്നത്.

കുറിപ്പുകൾ[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  • പ്രിൻസ്, സോമ., നുന്നുൾ റൈറ്റർ, മണിവാസാഗർ എഡിറ്റോറിയൽ, ചെന്നൈ. 2009 (നാലാം പതിപ്പ്).
  • സുബ്രഹ്മണ്യൻ, സി., ഫൊണോളജി, നാച്ചുറൽ സിസ്റ്റമാറ്റിക്സ് റിസർച്ച് സെന്റർ, പാലയംകോട്ടൈ, 1998.
  • ടോൾകപ്പിയം കർത്തൃത്വം - ഇലാംപുരാനാർ ടെക്സ്റ്റ്, ശാരദ പബ്ലിഷിംഗ്, മദ്രാസ്. 2006 (രണ്ടാം പതിപ്പ്)
  • മുനി പവനന്ദി, നുന്നുൽ വരിതുരൈ, കമല കുഗൻ പബ്ലിഷിംഗ്, ചെന്നൈ. 2004.
  • വേളുപില്ലായി, എ., തമിഴ് ചരിത്രം, കുമാരൻ ബുക്ക് ഹ, സ്, കൊളംബോ. 2002.
"https://ml.wikipedia.org/w/index.php?title=റ്_(തമിഴക്ഷരം)&oldid=3346783" എന്ന താളിൽനിന്ന് ശേഖരിച്ചത്