ഉള്ളടക്കത്തിലേക്ക് പോവുക

ഞ് (തമിഴക്ഷരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ஞ் എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ஞ்
ஞ்
തമിഴ് അക്ഷരമാല
க்ங்ச்ஞ்ட்
ண்த்ந்ப்ம்
ய்ர்ல்வ்ழ்
ள்ற்ன்

ഞ് (തമിഴിൽ:ஞ்) തമിഴ് അക്ഷരമാലയിലെ ഒരു അക്ഷരവും, തമിഴ് വ്യഞ്ജനാക്ഷരങ്ങളിലെ 4-ാം മത്തെ അക്ഷരവുമാണിത്.

തമിഴിൽ പൊതുവായും മലയാളത്തിൽ ഉപയോഗിക്കുന്നത് പോലെ എന്ന ഉച്ചാരണം ഉപയോഗിക്കാറില്ല ചേർത്തുള്ള ഞ്ച എന്ന ഉച്ചാരണം ആണ് തമിഴിൽ നിലനിൽക്കുന്നത്. തമിഴിൽ ഇൻ അഥവ ഇന് എന്ന ശബ്ദം ആണ് ഈ അക്ഷരത്തെ പൊതുവായും പ്രതിനിധികരിക്കുന്നത്.

ന്കര ഉയിർമെയ്കൾ

[തിരുത്തുക]


சேர்க்கைஉயிர்மெய்கள்
வரிவடிவம்பெயர்
ஞ் + அஞானா
ஞ் + ஆஞாஞாவன்னா
ஞ் + இஞிஞீனா
ஞ் + ஈஞீஞீயன்னா
ஞ் + உஞுஞூனா
ஞ் + ஊஞூஞூவன்னா
ஞ் + எஞெஞேனா
ஞ் + ஏஞேஞேயன்னா
ஞ் + ஐஞைஞையன்னா
ஞ் + ஒஞொஞோனா
ஞ் + ஓஞோஞோவன்னா
ஞ் + ஔஞௌஞௌவன்னா

കുറിപ്പുകൾ

[തിരുത്തുക]

    പരാമർശങ്ങൾ

    [തിരുത്തുക]
    • പ്രിൻസ്, സോമ., നുന്നുൾ റൈറ്റർ, മണിവാസാഗർ എഡിറ്റോറിയൽ, ചെന്നൈ. 2009 (നാലാം പതിപ്പ്).
    • സുബ്രഹ്മണ്യൻ, സി., ഫൊണോളജി, നാച്ചുറൽ സിസ്റ്റമാറ്റിക്സ് റിസർച്ച് സെന്റർ, പാലയംകോട്ടൈ, 1998.
    • ടോൾകപ്പിയം കർത്തൃത്വം - ഇലാംപുരാനാർ ടെക്സ്റ്റ്, ശാരദ പബ്ലിഷിംഗ്, മദ്രാസ്. 2006 (രണ്ടാം പതിപ്പ്)
    • മുനി പവനന്ദി, നുന്നുൽ വരിതുരൈ, കമല കുഗൻ പബ്ലിഷിംഗ്, ചെന്നൈ. 2004.
    • വേളുപില്ലായി, എ., തമിഴ് ചരിത്രം, കുമാരൻ ബുക്ക് ഹ, സ്, കൊളംബോ. 2002.
    "https://ml.wikipedia.org/w/index.php?title=ഞ്_(തമിഴക്ഷരം)&oldid=4005110" എന്ന താളിൽനിന്ന് ശേഖരിച്ചത്