ങ് (തമിഴക്ഷരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ங் എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പ്രമാണം:Ta-ങ് (തമിഴക്ഷരം).ogg
തമിഴ് അക്ഷരമാല
க் ங் ச் ஞ் ட்
ண் த் ந் ப் ம்
ய் ர் ல் வ் ழ்
ள் ற் ன்

ങ് (തമിഴിൽ:ங்) തമിഴ് അക്ഷരമാലയിലെ ഒരു അക്ഷരവും, തമിഴ് വ്യഞ്ജനാക്ഷരങ്ങളിലെ 2-ാം മത്തെ അക്ഷരവുമാണിത്.

തമിഴിൽ പൊതുവായും മലയാളത്തിൽ ഉപയോഗിക്കുന്നത് പോലെ എന്ന ഉച്ചാരണം ഉപയോഗിക്കാറില്ല ചേർത്തുള്ള ങ്ക എന്ന ഉച്ചാരണം ആണ് തമിഴിൽ നിലനിൽക്കുന്നത്. തമിഴിൽ ൻ അഥവ ന് എന്ന ശബ്ദം ആണ് ഈ അക്ഷരത്തെ പൊതുവായും പ്രതിനിധികരിക്കുന്നത്.

ന് കര ഉയിർമെയ്കൾ[തിരുത്തുക]

சேர்க்கை உயிர்மெய்கள்
வரிவடிவம் பெயர்
ங் + அ ஙானா
ங் + ஆ ஙா ஙாவன்னா
ங் + இ ஙி ஙீனா
ங் + ஈ ஙீ ஙீயன்னா
ங் + உ ஙு ஙூனா
ங் + ஊ ஙூ ஙூவன்னா
ங் + எ ஙெ ஙேனா
ங் + ஏ ஙே ஙேயன்னா
ங் + ஐ ஙை ஙையன்னா
ங் + ஒ ஙொ ஙோனா
ங் + ஓ ஙோ ஙோவன்னா
ங் + ஔ ஙௌ ஙௌவன்னா

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  • പ്രിൻസ്, സോമ., നുന്നുൾ റൈറ്റർ, മണിവാസാഗർ എഡിറ്റോറിയൽ, ചെന്നൈ. 2009 (നാലാം പതിപ്പ്).
  • സുബ്രഹ്മണ്യൻ, സി., ഫൊണോളജി, നാച്ചുറൽ സിസ്റ്റമാറ്റിക്സ് റിസർച്ച് സെന്റർ, പാലയംകോട്ടൈ, 1998.
  • ടോൾകപ്പിയം കർത്തൃത്വം - ഇലാംപുരാനാർ ടെക്സ്റ്റ്, ശാരദ പബ്ലിഷിംഗ്, മദ്രാസ്. 2006 (രണ്ടാം പതിപ്പ്)
  • മുനി പവനന്ദി, നുന്നുൽ വരിതുരൈ, കമല കുഗൻ പബ്ലിഷിംഗ്, ചെന്നൈ. 2004.
  • വേളുപില്ലായി, എ., തമിഴ് ചരിത്രം, കുമാരൻ ബുക്ക് ഹ, സ്, കൊളംബോ. 2002.
"https://ml.wikipedia.org/w/index.php?title=ങ്_(തമിഴക്ഷരം)&oldid=3346792" എന്ന താളിൽനിന്ന് ശേഖരിച്ചത്