റോസ റുഗോസ
റോസ റുഗോസ | |
---|---|
Rosa rugosa flower | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Rosaceae
|
Genus: | Rosa
|
Species: | rugosa
|
കിഴക്കൻ ഏഷ്യയിൽ നിന്നുള്ള ഒരു റോസ് സ്പീഷീസാണ് റോസ റുഗോസ. (റുഗോസ റോസ്, ബീച്ച് റോസ്, ജാപ്പനീസ് റോസ്, അല്ലെങ്കിൽ രാമനാസ് റോസ്) കിഴക്കൻ ഏഷ്യ, വടക്കു കിഴക്കൻ ചൈന, ജപ്പാൻ, കൊറിയ, തെക്ക് കിഴക്കൻ സൈബീരിയ എന്നിവിടങ്ങളിലെ കടൽക്കരയിലെ മണൽക്കുന്നുകളിൽ വളരുന്നു.[1] "ജാപ്പനീസ് റോസ്" എന്നും അറിയപ്പെടുന്ന റോസ മൾട്ടിപ്ലോറയുമായി ഇത് ആശയക്കുഴപ്പമുണ്ടാകാറുണ്ട്. ലാറ്റിൻ വാക്കായ "റുഗോസ" എന്നാൽ "wrinkled" എന്നാണ്. ഇത് ചുളിവുകളുള്ള ഇലകളെ സൂചിപ്പിക്കുന്നു.[2][3]
ചിത്രശാല[തിരുത്തുക]
Rosa rugosa buds on Grape Island, Massachusetts
അവലംബം[തിരുത്തുക]
- ↑ "Flora of China". eFlora. ശേഖരിച്ചത് 15 October 2011.
- ↑ Jo Ann Gardner Living with Herbs: A Treasury of Useful Plants for the Home and Garden ..., p. 220, at ഗൂഗിൾ ബുക്സ്
- ↑ Sara Williams Creating the Prairie Xeriscape, p. 156, at ഗൂഗിൾ ബുക്സ്
പുറം കണ്ണികൾ[തിരുത്തുക]
Rosa rugosa എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
Rosa rugosa എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.