റോസ്സ്'സ് ഗൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Ross's goose
Juvenile Ross's goose in California, USA
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Anseriformes
Family: Anatidae
Genus: Anser
Species:
A. rossii
Binomial name
Anser rossii
(Cassin, 1861)
Synonyms

Chen rossii

Ross's goose swimming
Ross's goose colony in Missisquoi National Wildlife Refuge
Anser rossii

റോസ്സ്'സ് ഗൂസ് (Anser rossii) ഒരു വടക്കേ അമേരിക്കൻ സ്പീഷീസ് ആകുന്നു. വടക്കൻ കാനഡയിലെ ഈ ഗൂസ് ഇനങ്ങൾ, പ്രധാനമായും ക്വീൻ മൗഡ് ഗൾഫ് മിലിട്ടറി പക്ഷി സങ്കേതത്തിലും[2] ശൈത്യകാലത്ത് തെക്കെ അമേരിക്കൻ ഐക്യനാടുകളിലും ചിലപ്പോൾ വടക്കൻ മെക്സിക്കോയിലും കാണപ്പെടുന്നു.

കാനഡയിലെ വടക്കുപടിഞ്ഞാറൻ ടെറിറ്ററീസ് ഫോർട്ട് റസല്യൂഷനിലുള്ള ഹഡ്സൺസ് ബേ കമ്പനിയുടെ ഏജന്റ് ബെർണാഡ് ആർ. റോസിന്റെ ബഹുമാനാർത്ഥം ഈ സ്പീഷീസിന് ഈ പേർ നൽകിയിരിക്കുന്നു.[3]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Anser rossii". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. "Queen Maud Gulf". Archived from the original on 2007-02-18. Retrieved 2018-07-19.
  3. "The Scabby-Nosed Wavey". time.com. December 16, 1940. Archived from the original on 2012-11-03. Retrieved 2009-05-01.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോസ്സ്%27സ്_ഗൂസ്&oldid=3656740" എന്ന താളിൽനിന്ന് ശേഖരിച്ചത്