റോസ്സ്'സ് ഗൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ross's goose എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Ross's goose
Anser rossii -California, USA-8a.jpg
Juvenile Ross's goose in California, USA
Scientific classification e
Kingdom: Animalia
Phylum: Chordata
Class: Aves
Order: Anseriformes
Family: Anatidae
Genus: Anser
Species:
A. rossii
Binomial name
Anser rossii
(Cassin, 1861)
Anser rossii map.svg
Synonyms

Chen rossii

Ross's goose swimming
Anser rossii

റോസ്സ്'സ് ഗൂസ് (Anser rossii) ഒരു വടക്കേ അമേരിക്കൻ സ്പീഷീസ് ആകുന്നു. വടക്കൻ കാനഡയിലെ ഈ ഗൂസ് ഇനങ്ങൾ, പ്രധാനമായും ക്വീൻ മൗഡ് ഗൾഫ് മിലിട്ടറി പക്ഷി സങ്കേതത്തിലും[2] ശൈത്യകാലത്ത് തെക്കെ അമേരിക്കൻ ഐക്യനാടുകളിലും ചിലപ്പോൾ വടക്കൻ മെക്സിക്കോയിലും കാണപ്പെടുന്നു.

കാനഡയിലെ വടക്കുപടിഞ്ഞാറൻ ടെറിറ്ററീസ് ഫോർട്ട് റസല്യൂഷനിലുള്ള ഹഡ്സൺസ് ബേ കമ്പനിയുടെ ഏജന്റ് ബെർണാഡ് ആർ. റോസിന്റെ ബഹുമാനാർത്ഥം ഈ സ്പീഷീസിന് ഈ പേർ നൽകിയിരിക്കുന്നു.[3]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Anser rossii". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.
  2. Queen Maud Gulf
  3. "The Scabby-Nosed Wavey". time.com. December 16, 1940. ശേഖരിച്ചത് 2009-05-01.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോസ്സ്%27സ്_ഗൂസ്&oldid=2873640" എന്ന താളിൽനിന്ന് ശേഖരിച്ചത്