റോബർട്ട് മുഗാബെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റോബർട്ട് മുഗാബെ


പദവിയിൽ
31 ഡിസംബർ 1987 – 21 November 2017
പ്രധാനമന്ത്രി മോർഗൻ സ്വാൻഗിരായ്
വൈസ് പ്രസിഡണ്ട് ജോയ്സ് മുജുറു
മുൻ‌ഗാമി Canaan Banana

പദവിയിൽ
18ഏപ്രിൽ1980 – 31 ഡിസംബർ 1987
പ്രസിഡണ്ട് കനാൻ ബനാന
മുൻ‌ഗാമി Abel Muzorewa (Zimbabwe Rhodesia)
പിൻ‌ഗാമി Post abolished
Morgan Tsvangirai (2009)

ചേരി ചേരാ പ്രസ്ഥാനത്തിന്റെ 10ആം സെക്രട്ടറി ജനറൽ
പദവിയിൽ
6 September 1986 – 7 September 1989
മുൻ‌ഗാമി Zail Singh
പിൻ‌ഗാമി Janez Drnovšek
ജനനം (1924-02-21) 21 ഫെബ്രുവരി 1924 (പ്രായം 95 വയസ്സ്)
Kutama, Southern Rhodesia
പഠിച്ച സ്ഥാപനങ്ങൾUniversity of Fort Hare
University of South Africa
University of London
രാഷ്ട്രീയപ്പാർട്ടി
ZANU-PF (1987–2017)
ZANU 1963–1987)
ZAPU (1961–1963)
NDP (1960–1961)
ജീവിത പങ്കാളി(കൾ)Sally Hayfron (Deceased)
Grace Marufu
കുട്ടി(കൾ)4
ഒപ്പ്
Signature of Robert Mugabe clear.svg

തെക്കാനാഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയുടെ പ്രസിഡന്റ്.മുഴുവൻ പേര് റോബർട്ട് ഗബ്രിയേൽ മുഗാബെ.(ആംഗലം:Robert Gabriel Mugabe). വെള്ളക്കാരിൽ നിന്നും സിംബാബ്‌വെയെ മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യ സമരത്തിന്റെ നായകനായിരുന്ന മുഗാബെ 1921 ഫെബ്രുവരി 24നാണ് ജനിച്ചത്.1980ൽ സിംബാബ്‌വെ പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ടു.വെള്ളക്കാർ നാട്ടുകാരിൽ നിന്നും കൈയേറിയ ഭൂമി തിരിച്ചു പിടിക്കുന്നതിൽ പ്രത്യേകം താല്പര്യം കാണിച്ച ഇദ്ദേഹത്തെ ഒരു ഭീകരനായ ഭരണാധികാരിയായാണ് പ്ടിഞ്ഞാറൻ മാധ്യമങ്ങൾ വിശേഷിപ്പിക്കാറുള്ളത്.

"https://ml.wikipedia.org/w/index.php?title=റോബർട്ട്_മുഗാബെ&oldid=2785405" എന്ന താളിൽനിന്ന് ശേഖരിച്ചത്