റോബിൻ വില്യംസ്
Jump to navigation
Jump to search
റോബിൻ വില്യംസ് | |
---|---|
![]() Williams at the premiere of Happy Feet Two in 2011 | |
പേര് | Robin McLaurin Williams |
ജനനം | Chicago, Illinois, U.S. | ജൂലൈ 21, 1951
മരണം | ഓഗസ്റ്റ് 11, 2014 Paradise Cay, California, U.S. | (പ്രായം 63)
മാധ്യമം | Stand-up, film, television |
സ്വദേശം | American |
കാലയളവ് | 1972–2014 |
ഹാസ്യവിഭാഗങ്ങൾ | Character comedy, physical comedy, improvisational comedy, satire/political satire, observational comedy, blue comedy |
സ്വാധീനിക്കുന്നത് | Peter Sellers, Richard Pryor, Jonathan Winters, George Carlin, Chuck Jones, Spike Milligan |
സ്വാധീനിച്ചത് | Conan O'Brien, Frank Caliendo,[1] Dat Phan, Jo Koy, Gabriel Iglesias, Alexei Sayle, Eddie Murphy[2] |
ജീവിത പങ്കാളി | Valerie Velardi (m. 1978–88) Marsha Garces Williams (m. 1989–2008) Susan Schneider (m. 2011–14) |
പ്രശസ്തനായ ഹോളിവുഡ് നടനായിരുന്നു റോബിൻ വില്യംസ് (21 ജൂലൈ 1951 – 11 ഓഗസ്റ്റ് 2014). 1997ൽ മികച്ച സഹനടനുള്ള ഓസ്‌കർ അവാർഡ് ലഭിച്ചു.
ജീവിതരേഖ[തിരുത്തുക]
മരണം[തിരുത്തുക]
വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന വില്യംസിനെ കാലിഫോർണിയയിലെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.[3]
സിനിമകൾ[തിരുത്തുക]
- ഗുഡ്‌മോർണിങ് വിയറ്റ്‌നാം
- ഡെഡ് പോയറ്റ്‌സ് സൊസൈറ്റി
- ജുമാൻജി
- മിസിസ് ഡൗട്ട്ഫയർ
- ഗുഡ് വിൽ ഹണ്ടിങ്
- ഫിഷർ കിങ്
- ഫ്ളച്ചർ
- പോപീ
- ജുമാഞ്ചീ
- നൈറ്റ് അറ്റ് മ്യൂസിയം
- അലാഡിൻ
- ഹൂക്ക്
- ദ വേൾഡ് അക്കോർഡിങ് ടു ഗ്രാപ്
പുരസ്കാരങ്ങൾ[തിരുത്തുക]
- മികച്ച സഹനടനുള്ള ഓസ്‌കർ
- എമ്മി അവാർഡ് (രണ്ട് തവണ)
- നാല് ഗോൾഡൺ ഗ്ലോബ്‌സ് പുരസ്‌കാരങ്ങൾ
- അഞ്ച് ഗ്രാമി അവാർഡുകൾ
അവലംബം[തിരുത്തുക]
- ↑ "Free Time | Caliendo hopes 'Frank TV' makes good first impression". Pantagraph.com. ശേഖരിച്ചത് July 1, 2012.
- ↑ "Robin Williams". James Lipton (host). Inside the Actors Studio. Bravo. June 10, 2001. നം. 710, പരമ്പരാകാലം 7.
- ↑ "നടൻ റോബിൻ വില്യംസിനെ മരിച്ച നിലയിൽ കണ്ടെത്തി". www.mathrubhumi.com. ശേഖരിച്ചത് 12 ഓഗസ്റ്റ് 2014.
പുറം കണ്ണികൾ[തിരുത്തുക]
- ഔദ്യോഗിക വെബ്സൈറ്റ്
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Robin Williams
- Robin Williams at the Internet Broadway Database
- Robin Williams ടി.സി.എം. മൂവി ഡേറ്റാബേസിൽ
Persondata | |
---|---|
NAME | Williams, Robin |
ALTERNATIVE NAMES | Williams, Robin McLaurin |
SHORT DESCRIPTION | American actor and comedian |
DATE OF BIRTH | 1951-7-21 |
PLACE OF BIRTH | Chicago, Illinois, U.S. |
DATE OF DEATH | 2014-8-11 |
PLACE OF DEATH | Paradise Cay, California, U.S. |