റോബിൻ വാൻ പേഴ്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബിൻ വാൻ പേഴ്സി
Personal information
Full name റോബിൻ വാൻ പേഴ്സി[1]
Height 1.83 m (6 ft 0 in)[2]
Position(s) സ്ട്രൈക്കർ
Club information
Current team
മാഞ്ചസ്റ്റർ യുണൈറ്റഡ്
Number 20
Youth career
1998–1999 Excelsior
1999–2001 Feyenoord
Senior career*
Years Team Apps (Gls)
2001–2004 Feyenoord 61 (15)
2004–2012 Arsenal 194 (96)
2012- മാഞ്ചസ്റ്റർ യുണൈറ്റഡ് 1 (0)
National team
Netherlands U17 14 (8)
2001 Netherlands U19 11 (3)
2004–2006 Netherlands U21 10 (1)
2005– Netherlands 68 (29)
*Club domestic league appearances and goals, correct as of ആഗസ്റ്റ് 21 2012 (UTC)
‡ National team caps and goals, correct as of 18:23, 26 November 2011 (UTC)

റോബിൻ വാൻ പേഴ്സി (ജനനം: ഓഗസ്റ്റ് 6, 1983) ഒരു ഡച്ച് ഫുട്ബോൾ കളിക്കാരനാണ്. നെതർലന്റ്സ് ദേശീയ ടീം, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് ഇദ്ദേഹം കളിക്കുന്നത്. 2004-ൽ ആഴ്സണലിൽ ചേർന്ന വാൻ പേഴ്സി, 2011 ഓഗസ്റ്റ് 16 മുതൽ ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നു.[3] 2012 ആഗസ്റ്റ് 16ന് മാഞ്ചെസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പിട്ടു.[4]

ക്ലബ് കരിയർ[തിരുത്തുക]

ആഴ്സണൽ[തിരുത്തുക]

മാഞ്ചസ്റ്റർ യുണൈറ്റഡ്[തിരുത്തുക]

2012 ആഗസ്റ്റ് 16നാണ് മാഞ്ചെസ്റ്റർ യുണൈറ്റഡുമായി കരാറായത്. 4 വർഷത്തേക്കാണ് കരാർ ഒപ്പിട്ടത്. ആഗസ്റ്റ് 20ന് യുണൈറ്റഡിൽ തന്റെ ആദ്യ മത്സരം കളിച്ചു. എവർട്ടണെതിരെ നടന്ന മത്സരത്തിൽ യുണൈറ്റഡ് 1-0ന് തോറ്റു.[5].2014-15 സീസണിൽ ചെൽസിക്കെതിരെ തോൽവി ഉറപ്പായ മത്സരത്തിൽ 90ാം മിനുട്ടൽ സമനില ഗോൾ നേടി. 2015-16 സീസണിൽ മാഞ്ചസ്റ്ററ്‍ യുണൈറ്റഡ് വിട്ട് ഫെനറ്‍ബാഷെയിലേക്ക് ചേക്കേറി.

അവലംബം[തിരുത്തുക]

  1. 1.0 1.1 Hugman, Barry J. (2004). The PFA Premier & Football League Players' Records 1946–2005. Queen Anne Press. p. 627. ISBN 1852916656.
  2. "Premier League Player Profile". Premier League. Archived from the original on 2011-12-06. Retrieved 11March 2011. {{cite web}}: Check date values in: |accessdate= (help)
  3. [1] Archived 2012-04-30 at the Wayback Machine. Arsenal.com
  4. "വാൻ പേഴ്‌സി മാഞ്ചസ്റ്റർ യുണൈറ്റഡിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-16. Retrieved 2012-08-16.
  5. "മാഞ്ചസ്റ്ററിന് 'സ്റ്റാർട്ടിങ് ട്രബിൾ', മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-22. Retrieved 2012-08-22.
"https://ml.wikipedia.org/w/index.php?title=റോബിൻ_വാൻ_പേഴ്സി&oldid=3789907" എന്ന താളിൽനിന്ന് ശേഖരിച്ചത്