റോബിൻ വാൻ പേഴ്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Robin van Persie എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
റോബിൻ വാൻ പേഴ്സി
Robin Van Persie.jpg
വ്യക്തി വിവരം
മുഴുവൻ പേര് റോബിൻ വാൻ പേഴ്സി[1]
ഉയരം 1.83 m (6 ft 0 in)[2]
റോൾ സ്ട്രൈക്കർ
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
മാഞ്ചസ്റ്റർ യുണൈറ്റഡ്
നമ്പർ 20
Youth career
1998–1999 Excelsior
1999–2001 Feyenoord
Senior career*
Years Team Apps (Gls)
2001–2004 Feyenoord 61 (15)
2004–2012 Arsenal 194 (96)
2012- മാഞ്ചസ്റ്റർ യുണൈറ്റഡ് 1 (0)
National team
Netherlands U17 14 (8)
2001 Netherlands U19 11 (3)
2004–2006 Netherlands U21 10 (1)
2005– Netherlands 68 (29)
* Senior club appearances and goals counted for the domestic league only and correct as of ആഗസ്റ്റ് 21 2012 (UTC)
‡ National team caps and goals correct as of 18:23, 26 November 2011 (UTC)

റോബിൻ വാൻ പേഴ്സി (ജനനം: ഓഗസ്റ്റ് 6, 1983) ഒരു ഡച്ച് ഫുട്ബോൾ കളിക്കാരനാണ്. നെതർലന്റ്സ് ദേശീയ ടീം, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് ഇദ്ദേഹം കളിക്കുന്നത്. 2004-ൽ ആഴ്സണലിൽ ചേർന്ന വാൻ പേഴ്സി, 2011 ഓഗസ്റ്റ് 16 മുതൽ ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നു.[3] 2012 ആഗസ്റ്റ് 16ന് മാഞ്ചെസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പിട്ടു.[4]

ക്ലബ് കരിയർ[തിരുത്തുക]

ആഴ്സണൽ[തിരുത്തുക]

മാഞ്ചസ്റ്റർ യുണൈറ്റഡ്[തിരുത്തുക]

2012 ആഗസ്റ്റ് 16നാണ് മാഞ്ചെസ്റ്റർ യുണൈറ്റഡുമായി കരാറായത്. 4 വർഷത്തേക്കാണ് കരാർ ഒപ്പിട്ടത്. ആഗസ്റ്റ് 20ന് യുണൈറ്റഡിൽ തന്റെ ആദ്യ മത്സരം കളിച്ചു. എവർട്ടണെതിരെ നടന്ന മത്സരത്തിൽ യുണൈറ്റഡ് 1-0ന് തോറ്റു.[5].2014-15 സീസണിൽ ചെൽസിക്കെതിരെ തോൽവി ഉറപ്പായ മത്സരത്തിൽ 90ാം മിനുട്ടൽ സമനില ഗോൾ നേടി. 2015-16 സീസണിൽ മാഞ്ചസ്റ്ററ്‍ യുണൈറ്റഡ് വിട്ട് ഫെനറ്‍ബാഷെയിലേക്ക് ചേക്കേറി.

അവലംബം[തിരുത്തുക]

  1. 1.0 1.1 Hugman, Barry J. (2004). The PFA Premier & Football League Players' Records 1946–2005. Queen Anne Press. p. 627. ISBN 1852916656.
  2. "Premier League Player Profile". Premier League. ശേഖരിച്ചത് 11March 2011. Check date values in: |accessdate= (help)
  3. [1] Arsenal.com
  4. വാൻ പേഴ്‌സി മാഞ്ചസ്റ്റർ യുണൈറ്റഡിൽ, മാതൃഭൂമി ഓൺലൈൻ
  5. മാഞ്ചസ്റ്ററിന് 'സ്റ്റാർട്ടിങ് ട്രബിൾ', മാതൃഭൂമി ഓൺലൈൻ
"https://ml.wikipedia.org/w/index.php?title=റോബിൻ_വാൻ_പേഴ്സി&oldid=2235247" എന്ന താളിൽനിന്ന് ശേഖരിച്ചത്