Jump to content

റൈഡിംഗ് മൌണ്ടൻ ദേശീയോദ്യാനം

Coordinates: പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 50°51′50″N 100°02′10″W / 50.86389°N 100.03611°W / 50.86389; -100.03611
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Riding Mountain National Park
Clear Lake, Riding Mountain National Park
Map showing the location of Riding Mountain National Park
Map showing the location of Riding Mountain National Park
Location of Riding Mountain National Park in Canada
LocationManitoba, Canada
Nearest cityDauphin
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 50°51′50″N 100°02′10″W / 50.86389°N 100.03611°W / 50.86389; -100.03611
Area2,969 km2 (1,146 sq mi)[1]
Established1933 (National park)
1986 (Biosphere reserve)
Governing bodyParks Canada

റൈഡിംഗ് മൌണ്ടൻ ദേശീയോദ്യാനം കാനഡയിലെ മനിറ്റോബയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. മനിറ്റോബ എന്ന നീണ്ട കിഴുക്കാം തുക്കായ മലഞ്ചെരിവിനു മുകളിലാണ് ഈ ദേശീയോദ്യാനത്തിൻറെ സ്ഥാനം. സംരക്ഷിത പ്രദേശം 2,969 ചതുരശ്രകിലോമീറ്റർ (1,146 ചതുരശ്രമൈൽ) പ്രദേശം ഉൾക്കൊള്ളുന്നു. വനങ്ങൾ തിങ്ങിനിറഞ്ഞ ദേശീയോദ്യാന പ്രദേശം, ചുറ്റുപാടുമുളള പ്രയറി പുൽമൈതാനങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമായി നിലകൊള്ളുന്നു. പുൽമേടുകൾ, മലയോരപ്രദേശങ്ങൾ കിഴക്കൻ ഇലപൊഴിയും കാടുകൾ എന്നിങ്ങനെ ഈ പ്രദേശത്ത് ഒത്തുചേരുന്ന മൂന്ന് വ്യത്യസ്ത പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കുന്നതിനായിട്ടാണ് ദേശീയോദ്യാനം രൂപവൽക്കരിച്ചത്. ദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്ന ഹൈവേ 10 വഴി ഇവിടെ ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. ദേശീയോദ്യാനത്തിൻറെ അതിർത്തിക്കുള്ളിലുള്ള ഒരേയൊരു വാണിജ്യ കേന്ദ്രമാണ്, വാസാഗാമിംഗ് എന്ന ഉദ്യാനത്തിൻറെ തെക്കൻ പ്രവേശന കവാടം.[2]

അവലംബം

[തിരുത്തുക]
  1. "Parks Canada - Riding Mountain National Park of Canada". Archived from the original on 2011-06-05. Retrieved 2017-06-15.
  2. Canada, Parks Canada Agency, Government of. "Parks Canada - Riding Mountain National Park - How to Get There". www.pc.gc.ca. Archived from the original on 2016-05-07. Retrieved 2016-04-19.{{cite web}}: CS1 maint: multiple names: authors list (link)