റേ ചാൾസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റേ ചാൾസ്
Ray Charles (cropped).jpg
Ray Charles in 1990
ജീവിതരേഖ
ജനനനാമം Ray Charles Robinson
ജനനം 1930 സെപ്റ്റംബർ 23(1930-09-23)
Albany, Georgia, U.S.[1]
സ്വദേശം Greenville, Florida, U.S.
മരണം 2004 ജൂൺ 10(2004-06-10) (പ്രായം 73)
Beverly Hills, California, U.S.
സംഗീതശൈലി
തൊഴിലു(കൾ) Musician, singer, songwriter, composer
ഉപകരണം Vocals, piano, keyboards
സജീവമായ കാലയളവ് 1947–2004
റെക്കോഡ് ലേബൽ Atlantic, ABC, Warner Bros., Swing Time, Concord, Columbia, Flashback
Associated acts The Raelettes, USA for Africa, Billy Joel, Gladys Knight
വെബ്സൈറ്റ് www.raycharles.com

ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും സംവിധായകനുമാണ്.റേ ചാൾസ് റോബിൻസൺ എന്ന റേ ചാൾസ് (സെപ്റ്റംബർ 23, 1930 – ജൂൺ 10, 2004). പലപ്പോഴും "ദ ജീനിയസ്" എന്നു വിളിക്കപ്പെടുന്ന ചാൾസ് ഏഴാം വയസ്സു മുതൽ അന്ധനാണ്.[2][3].

1950 കളിൽ ബ്ലൂസ്, റിഥം ആൻഡ് ബ്ലൂസ് ഗോസ്പെൽ തുടങ്ങിയ സംഗീത ശൈലികളെ കോർത്തിണക്കിക്കൊണ്ട് സോൾ സംഗീതത്തിന്റെ വളർച്ചയ്ക്ക് വഴിയൊരുക്കിയതിൽ ചാൾസിന്റെ പങ്ക് നിസ്തുലമാണ് [4][5][6] സംഗീതപരമായ കലാസ്വാതന്ത്ര്യം ലഭിച്ച ആദ്യ [ആഫ്രോ അമേരിക്കൻ വംശജനായ സംഗീതജ്ഞനാണ് റേ ചാൾസ്.[5]

2002 ൽ റോളിംങ്ങ് സ്റ്റോൺ തങ്ങളുടെ എക്കാലത്തെയും മഹാന്മാരയ 100 കലാകാരമാരുടെ പട്ടികയിൽ പത്താം സ്ഥാനത്ത് ഉൾപ്പെടുത്തിയിരുന്നു.,[2] 2008 ഇവർ തങ്ങളുടെ എക്കാലത്തെയും മഹാന്മാരയ 100 ഗായകന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉൾപ്പെടുത്തി..[7]

അവലംബം[തിരുത്തുക]

  1. Biography വേ ബാക്ക് യന്ത്രത്തിൽ നിന്നും (archived ഒക്ടോബർ 12, 2007) Official website; retrieved September 22, 2013.
  2. 2.0 2.1 Van Morrison. "100 Greatest Artists of All Time. No. 10: Ray Charles". Rolling Stone. ശേഖരിച്ചത് June 13, 2010. 
  3. "Ray Charles, American Legend, Dies at 73". NPR. June 11, 2004. ശേഖരിച്ചത് September 25, 2014. 
  4. Unterberger, Richie.
  5. 5.0 5.1 VH1 (2003), p. 210.
  6. "Show 15 – The Soul Reformation: More on the evolution of rhythm and blues". Digital.library.unt.edu. May 11, 1969. ശേഖരിച്ചത് September 10, 2010. 
  7. "100 Greatest Singers of All Time. No. 2: Ray Charles". Billy Joel. rollingstone.com. ശേഖരിച്ചത് June 13, 2010. 
"https://ml.wikipedia.org/w/index.php?title=റേ_ചാൾസ്&oldid=2420288" എന്ന താളിൽനിന്നു ശേഖരിച്ചത്