റേബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Bangana ariza
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. ariza
Binomial name
Bangana ariza

ശുദ്ധ ജലവാസിയായ ഒരു മൽസ്യമാണ് റേബ അഥവാ Ariza Carp. (ശാസ്ത്രീയനാമം: Bangana ariza). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നിവിടങ്ങളിൽ ബങണ അരിസ, റേബ അല്ലെങ്കിൽ അരിസാ ലാബിയോ എന്നീ പേരുകളിലറിയപ്പെടുന്ന ഒരു പരൽ മത്സ്യമാണ് ഇത്.

കുടുംബം[തിരുത്തുക]

പരൽ , en : Cyprinidae (പരലുകൾ) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=റേബ&oldid=3084634" എന്ന താളിൽനിന്ന് ശേഖരിച്ചത്