റേബ
ദൃശ്യരൂപം
(Bangana ariza എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Bangana ariza | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | B. ariza |
| Binomial name | |
| Bangana ariza F. Hamilton, 1807 | |
ശുദ്ധ ജലവാസിയായ ഒരു മൽസ്യമാണ് റേബ അഥവാ Ariza Carp. (ശാസ്ത്രീയനാമം: Bangana ariza). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നിവിടങ്ങളിൽ ബങണ അരിസ, റേബ അല്ലെങ്കിൽ അരിസാ ലാബിയോ എന്നീ പേരുകളിലറിയപ്പെടുന്ന ഒരു പരൽ മത്സ്യമാണ് ഇത്.
കുടുംബം
[തിരുത്തുക]പരൽ , en : Cyprinidae (പരലുകൾ) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.
അവലംബം
[തിരുത്തുക]- Froese, Rainer, and Daniel Pauly, eds. (2011). "Bangana ariza" in ഫിഷ്ബേസ്. August 2011 version.